Day: May 9, 2022

മറിയുമ്മ

പൈവളിഗെ: പൈവളിഗെയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ മറിയുമ്മ (72) അന്തരിച്ചു. മക്കള്‍: ആയിഷ, നഫീസ, സുഹ്‌റ, റുഖിയ, മുഹമ്മദ്, ഹമീദ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ...

Read more

മരണക്കിടക്കിയിലായിട്ടും ഭര്‍ത്താവ് തിരിഞ്ഞുനോക്കിയില്ല; ഏകമകളെ തനിച്ചാക്കി വേദനയുടെ ലോകത്തുനിന്ന് ജയന്തി യാത്രയായി

കാസര്‍കോട്: ഏകമകളെ തനിച്ചാക്കി ജയന്തി വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. കറന്തക്കാട് കാവേരി ഹൗസിലെ ജയന്തി(50)അര്‍ബുദരോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ...

Read more

മംഗളൂരുവിലെ ഗുണ്ടാതലവന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാതലവന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍. യെമ്മേക്കരെ സ്വദേശികളായ മഹേന്ദ്ര ഷെട്ടി (27), സുഷിത്ത് (20), വിഷ്ണു (20), ബോളാര്‍ സ്വദേശി അക്ഷയ് ...

Read more

ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള മുളിഞ്ചയിലെ സുധീര്‍(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ വീട്ടില്‍വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സുന്ദര-ഭാഗ്യ ദമ്പതികളുടെ ...

Read more

ജനങ്ങളോടുള്ള വെല്ലുവിളി

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അടിക്കടി വില വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളുടെ മേല്‍ ഭാരം കയറ്റി വെച്ചുക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ...

Read more

ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി കാവ്യാമാധവനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ഇന്നുച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിലെത്തിയത്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ...

Read more

രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. സെന്‍സെക്‌സ് 550 പോയിന്റോളം ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ ...

Read more

മംഗളൂരു ബന്തറില്‍ എട്ടുവര്‍ഷം മുമ്പുള്ള വിവാഹമോചനക്കേസില്‍ കോടതിയുടെ ഉത്തരവ് വ്യാജമായുണ്ടാക്കി പണം കൈക്കലാക്കിയ കേസില്‍ അഭിഭാഷകയ്ക്കും ഗുമസ്തനും കുറ്റപത്രം

മംഗളൂരു: എട്ട് വര്‍ഷം മുമ്പ് മംഗളൂരു ബന്തര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹമോചനക്കേസില്‍ കോടതി ഉത്തരവ് വ്യാജമായുണ്ടാക്കുകയും തങ്ങള്‍ വാദിച്ച് നേടിയെടുത്ത ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധപ്പെട്ട ...

Read more
Page 2 of 2 1 2

Recent Comments

No comments to show.