Day: May 11, 2022

സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം നടത്തി

കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ദീര്‍ഘ കാലം സംഘടനയെ ...

Read more

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: സംസ്ഥാനതലത്തില്‍ ഒന്നാംറാങ്ക് നേട്ടവുമായി അസ്മീനയും തന്‍സീറയും

കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേട്ടവുമായി കാസര്‍കോട് ഗവ. ഐ.ടി.ഐയിലെ ട്രെയിനികളായ ബി.എ ഫാത്തിമത് അസ്മീനയും സഫിയത് തന്‍സീറയും നാടിന്റെ ...

Read more

സന്തോഷ് ട്രോഫി ടീം ഫിസിയോ മുഹമ്മദ് പട്‌ളക്ക് നാടിന്റെ സ്‌നേഹാദരം

പട്‌ള: സന്തോഷ് ട്രോഫി മാറോഡണച്ച കേരള ടീമിന്റെ ഫിസിയോ മുഹമ്മദ് പട്‌ളക്ക് ജന്മനാടിന്റെ സ്‌നേഹാദരം. യുണൈറ്റഡ് പട്‌ള നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ...

Read more

65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

കുമ്പള: 65 വര്‍ഷത്തിലേറെക്കാലം കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ ഇപ്പോള്‍ വിശ്രമത്തിലാണ്. അച്ഛന്റെ തൊഴില്‍പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ് കൊല്ലപ്പണിയില്‍ സജീവമാകുന്നു. 84കാരനായ കഞ്ചിക്കട്ട കോട്ടക്കാറിലെ സുബ്രയ്യ ...

Read more

കള്ളത്തോക്കുകളും ബുള്ളറ്റുകളും പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; പ്രതി ഒളിവില്‍

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചിയിലെ വീട്ടില്‍ നിന്നും കള്ളത്തോക്കുകയും ബുള്ളറ്റുകളും പിടികൂടിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ചാമക്കൊച്ചിയിലെ ചിദംബരന്റെ(32) വീട്ടില്‍ നിന്നാണ് ലൈസന്‍സില്ലാത്ത രണ്ട് ...

Read more

വിദ്യാനഗറിലെ ഓയില്‍ കടയില്‍ നിന്ന് 2.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തി തുറന്ന് 2.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റൊരു പ്രതിയെ തൃശൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ...

Read more

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കൂടി നടപടി

കാസര്‍കോട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ കാഞ്ഞങ്ങാട്ടെ ഒന്നും കാസര്‍കോട്ടെ രണ്ടും ഹോട്ടലുകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനാണ് കാഞ്ഞങ്ങാട് ഐങ്ങോത്തെ ...

Read more

മാധവി

മേല്‍പറമ്പ്: കീഴൂരിലെ പരേതനായ മഠത്തില്‍ കുട്ട്യന്റെ ഭാര്യ മാധവി (83) അന്തരിച്ചു. മക്കള്‍: നാരായണന്‍, കുമാരന്‍ മഠത്തില്‍, സുശീല, ദേവു, ഗംഗാധരന്‍, ഷീജ, ഷീബ. മരുമക്കള്‍: നളിനി, ...

Read more

കൃഷ്ണന്‍

മാങ്ങാട്: അരമങ്ങാനം മാവുത്തറക്കാല്‍ ഹൗസിലെ കെ. കെ കൃഷ്ണന്‍ (56) അന്തരിച്ചു. ഭാര്യ: ശാന്ത. മകന്‍: നിഷാദ്. മരുമകള്‍: അഖില. കല്യാണിയുടെയും പരേതനായ കെ.കെ നാരായണന്റെയും മകനാണ്. ...

Read more

യുവാവ് അസുഖം മൂലം മരിച്ചു

കാസര്‍കോട്: പരവനടുക്കം സ്വദേശിയായ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. പരവനടുക്കം നെച്ചിപ്പടുപ്പിലെ എന്‍.എം അബ്ദുല്‍ റഹ്മാന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എന്‍.എം സലാഹുദ്ദീന്‍ (38) ആണ് മരിച്ചത്. കുന്താപുരത്ത് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.