Day: May 11, 2022

കൊച്ചമ്മിണി ടീച്ചര്‍

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ ഐ.ടി.സിയിലെ റിട്ട.സൂപ്രണ്ട് കൊച്ചമ്മിണി ടീച്ചര്‍ (79) അന്തരിച്ചു. തൃശൂര്‍ സ്വദേശിനിയാണ്. നീലേശ്വരം പേരോല്‍, ചെറുവത്തൂര്‍ ഐ.ടി.സികളില്‍ ഇന്‍സ്ട്രക്ടര്‍ ആയും ജോലി ചെയ്തിരുന്നു. മാണിക്കോത്തെ വക്കീല്‍ ...

Read more

ബസുകളൊക്കെ കട്ടപ്പുറത്തുതന്നെയോ?

സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊക്കെ ബാധ്യതയായി കെ.എസ്.ആര്‍.ടി.സി ഈ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകണോ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ശമ്പളം കൊടുക്കാനില്ലാതെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തുമ്പോഴും ധൂര്‍ത്തിന് ഒരു ...

Read more

കെ.വി തോമസിനെ പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണമൊന്നും നടക്കുന്നില്ല-വി.ഡി സതീശന്‍

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ കെ.വി. തോമസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

Read more

എന്നും നേരിന്റെ പാതയില്‍ ജീവിതമര്‍പ്പിച്ച ബദ്‌രിയ അബ്ബാസ് ഹാജി

ഈയിടെ അന്തരിച്ച ഉമ്പൂച്ച എന്ന ബദ്‌രിയ അബ്ബാസ് ഹാജിയുടെ മരണം ചെങ്കള പ്രദേശത്തിന് മാത്രമല്ല പരിസരപ്രദേശങ്ങള്‍ക്കും തീരാനഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. പഴയ കാല മുസ്ലീം ലീഗിന്റെ നേതാവായി ...

Read more

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കെ.വി തോമസ്; തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും; പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ

കൊച്ചി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഇടത് സ്ഥാനാര്‍ത്ഥി ഡോ. ...

Read more

മംഗളൂരുവില്‍ മലയാളി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി റോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ...

Read more

വിട്‌ളയില്‍ കുടുംബവഴക്കിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുടുംബവഴക്കിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. വിട്‌ള ഷിരംകല്ല് നന്ദേരബെട്ടിലെ ബാലപ്പ നായിക് എന്നയാളാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ...

Read more

സുപ്രീംകോടതിയുടെ ചരിത്രവിധി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ച് സുപ്രീംകോടതിയുടെ ചരിത്ര വിധി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പുനഃപരിശോധന വരെ രാജ്യദ്രോഹവകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി ...

Read more
Page 2 of 2 1 2

Recent Comments

No comments to show.