Day: May 12, 2022

കെ.കെ. ഭാസ്‌കരന്‍

ഉദുമ: കണ്ണികുളങ്കര ഹൗസില്‍ മുന്‍ പ്രവാസി കെ.കെ. ഭാസ്‌കരന്‍ (40) അന്തരിച്ചു. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണന്‍) കെ. തങ്കമണിയുടെയും ...

Read more

ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും സാംസ്‌കാരിക സദസ്സും 15ന്

കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.ഒ രാജീവന്‍, ഹയര്‍ സെക്കണ്ടറി അധ്യാപകരായ വി.പി പ്രിന്‍സ് മോന്‍, ഉഷാ കുമാരി എന്നിവര്‍ക്കുള്ള ...

Read more

കാസര്‍കോട് നഗരത്തില്‍ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തി എയിംസ് പ്രവര്‍ത്തകര്‍

കാസര്‍കോട്: നട്ടുച്ചക്ക് കാസര്‍കോട് നഗരത്തില്‍ പന്തംകൊളുത്തി തീപ്പന്തവുമായി നടത്തിയ പ്രകടനം ജനങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നു. സാധാരണ രാത്രിയിലാണ് പന്തംകൊളുത്തി പ്രകടനം നടത്താറുള്ളത്. ഏതന്‍സ് പട്ടണത്തില്‍ നട്ടുച്ചക്ക് ...

Read more

മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് മറിഞ്ഞു; 20 യാത്രക്കാര്‍ക്ക് പരിക്ക്

ഉഡുപ്പി: മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ എക്‌സ്പ്രസ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദ്യാവര്‍ ...

Read more

ഓയില്‍ മില്ലില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ മില്ലില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍. കല്ലക്കട്ടയിലെ മുഹമ്മദ് സലീമിനെ(26)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കര്‍ണാടക ...

Read more

പാചക വാതക വില വര്‍ധനവ്; മഹിള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ...

Read more

ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് ...

Read more

പരിശോധന കടുപ്പിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം; ചെര്‍ക്കളയിലെ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു, നിരവധി ഹോട്ടലുകള്‍ക്ക് പിഴ

കാസര്‍കോട്: ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം. ഇന്നലെ ചെര്‍ക്കള ഭാഗത്താണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ചെര്‍ക്കളയിലെ വോള്‍ഗ, ഡീലക്‌സ് എന്നീ ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഡീലക്‌സ് ...

Read more

കുഞ്ഞമ്പു ജ്യോത്സര്‍

പരവനടുക്കം: പാലിച്ചിയടുക്കം തലത്തുര്‍മൂല വീട്ടില്‍ കെ. കുഞ്ഞമ്പു ജ്യോത്സര്‍ (80) അന്തരിച്ചു. ഭാര്യ: കെ. കമലാക്ഷി. മക്കള്‍: കെ. ലക്ഷ്മി, കെ. രാധ. മരുമക്കള്‍: കെ. നളിനാക്ഷന്‍ ...

Read more

അഡ്യനടുക്ക സ്വദേശിയെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍

പെര്‍ള: അഡ്യനടുക്ക സ്വദേശിയായ യുവാവിനെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യാന ശിരങ്കല്ല് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.