Day: May 16, 2022

രേവതി പി

കാസര്‍കോട്: കൂഡ്‌ലു രാംദാസ് നഗര്‍ തൈവളപ്പ് കൈലാസത്തിലെ ചന്തു മണിയാണിയുടെ ഭാര്യ രേവതി പി (65) അന്തരിച്ചു. പരേതനായ പാട്ടിക്കൊച്ചി കൃഷ്ണന്‍ മണിയാണിയുടേയും ഗോപി അമ്മയുടേയും മകളാണ്. ...

Read more

ജില്ലയില്‍ നിക്ഷേപത്തിനൊരുങ്ങി യു.കെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി; ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

കാസര്‍കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ലിങ്ക് ഔട്ട്‌സോഴ്‌സ് സൊല്യൂഷന്‍സ് ഇന്ത്യ ...

Read more

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിക്കാനിടയായതിന് കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥ; ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം-കെഎസ്‌സിഡബ്ല്യുഎഫ്

കാസര്‍കോട്: ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിക്കുകയും നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തത് ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും അനാസ്ഥ കൊണ്ടാണെന്ന് കേരള ...

Read more

ദേശീയപാതാ വികസന പ്രവൃത്തിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു; സംരക്ഷണമൊരുക്കിയത് അമീന്‍ അടുക്കത്ത്ബയല്‍

കാസര്‍കോട്: ദേശീയ പാത വികസന പ്രവൃത്തിക്കിടെ അടുക്കത്ത്ബയലിനു സമീപം കള്‍വര്‍ട്ടിനിടയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു. പാമ്പ് സംരക്ഷകന്‍ അടുക്കത്ത്ബയലിലെ അമീനിന്റെ സംരക്ഷണത്തിലാണ് 24 പെരുമ്പാമ്പിന്‍ മുട്ടകള്‍ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരണത്തിന് കീഴടങ്ങി

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ചെടേക്കാലിലെ കവിത (29) മരണത്തിന് കീഴടങ്ങി. അസുഖ ബാധിതയായി കഴിഞ്ഞ ഒരു മാസത്തോളമായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിസയിലായിരുന്നു. ശനിയാഴ്ച്ച ...

Read more

ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ കൗണ്‍സിലറും ദീര്‍ഘകാലം മാലിക് ദീനാര്‍ യതീംഖാന മാനേജറും മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് വൈസ് ...

Read more

ബി.കെ ഇബ്രാഹിം ഹാജി അന്തരിച്ചു

ചട്ടഞ്ചാല്‍: മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ട്രഷററും പ്രമുഖ കരാറുകാരനുമായ ബെണ്ടിച്ചാലിലെ ബി.കെ ഇബ്രാഹിം ഹാജി(73)അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഹാഷിം, ഇല്ല്യാസ്, ഹൈദരലി, നസീന, ഷമീറ, ...

Read more

സി.പി.എം പ്രാദേശിക നേതാവ് കുഴഞ്ഞുവീണുമരിച്ചു

ഉദുമ: സി.പി.എം നേതാവും പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സനുമായ അംബങ്ങാട്ടെ പത്മിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ വെച്ചാണ് സംഭവം. ഉടന്‍ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പുതുതായി പണിയുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പുതുതായി പണിയുന്ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ തേറങ്കല്ലിലെ ശ്രീധരന്‍-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യനെ(16)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Read more

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആദൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആദൂര്‍ വഴിയുള്ള ലഹരിക്കടത്ത് സജീവമാകുന്നു. താര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 29 ഗ്രാം എം.ഡി.എം.എയുമായി ഉദുമ, മുളിയാര്‍ സ്വദേശികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.