Day: May 16, 2022

പ്രകൃതി വിരുദ്ധപീഡനം: ബദിയടുക്ക സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: കര്‍ണാടക വിട്‌ളയില്‍ ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ ബദിയടുക്ക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെക്രാജെ കോംബ്രാജെയിലെ ശ്രീജിത്തിനെ(27)യാണ് പുത്തൂര്‍ ...

Read more

ഭക്ഷ്യസുരക്ഷാവിഭാഗം ഇനി ഉണര്‍ന്നുതന്നെയിരിക്കട്ടെ…

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പ്രഖ്യാപനവുമായി ഭക്ഷ്യസുരക്ഷാവിഭാഗം കേരളത്തിലെ എല്ലാ ഭാഗങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നഗര-ഗ്രാമ-മലയോര-തീരദേശവ്യത്യാസങ്ങളില്ലാതെ നടത്തുന്ന പരിശോധനകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കടകളിലും ഹോട്ടലുകളിലും ജ്യൂസ് ...

Read more

തോട് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രമൊരുക്കി ചെമ്മനാട്

പൊയിനാച്ചി: തോടുകളുടെ സംരക്ഷണത്തിന് കയര്‍ കൊണ്ടുള്ള ഭൂവസ്ത്രമൊരുക്കി കവചം തീര്‍ക്കുകയാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. കനത്ത മഴയില്‍ തോടുകളുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു പോകുന്നത് തടയുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ...

Read more

നശിച്ചു കൊണ്ടിരിക്കുന്ന പൈതൃകത്തെ സംരക്ഷിക്കണം- ചിത്രകാര്‍ കേരള

കാഞ്ഞങ്ങാട്: ചിത്രകാര്‍ കേരള കാഞ്ഞങ്ങാട്ടെ സ്ഥപതി ബിള്‍ഡേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച പുതിയോട്ട ചിത്രകലാ ക്യാമ്പ് ഹൊസ്ദുര്‍ഗ് കോട്ടയില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ...

Read more

ലഹരിക്കെതിരെ മദ്യ കുപ്പികള്‍ കൊണ്ടു മതില്‍ തീര്‍ത്തു പ്രതിഷേധം

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ മദ്യക്കുപ്പികള്‍ കൊണ്ട് മതില്‍ തീര്‍ത്ത് തീരദേശത്തെ ഒരു കൂട്ടം യുവാക്കളുടെ ബോധവല്‍ക്കരണവും പ്രതിഷേധവും. യുവാക്കളിലും ലഹരിയുടെ ഉപയോഗം അതിരുകടക്കുമ്പോഴാണ് ഇവയ്‌ക്കെതിരെ അജാനൂര്‍ കടപ്പുറത്തെ ഒരു ...

Read more

‘ഞങ്ങളും കൃഷിയിലേക്ക്’പിലിക്കോട് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: കൃഷി സംസ്‌കാരം ഉണര്‍ത്തിക്കൊണ്ട് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ നടന്നു. പിലിക്കോട് പഞ്ചായത്ത് 14-ാം ...

Read more

അബ്ബാസ് ഹാജി ബദ്‌രിയ: സാമൂഹ്യ-രാഷ്ട്രീയ സേവന രംഗത്തെ മാതൃകാ പുരുഷന്‍

സത്യസന്ധതയും ആത്മാര്‍ത്ഥതയും പൊതുജന സേവന രംഗത്ത് നിന്നും അകന്നു പോകുന്ന സമകാലീക അവസ്ഥയില്‍, പൊതുജന സേവന രംഗത്ത് വലിയ മാതൃക നല്‍കി വിട പറയുന്ന നേതാക്കള്‍ എന്നും ...

Read more

ജില്ലാ ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ സി. ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്പത്രിയില്‍ ...

Read more

ഉള്ളാളില്‍ കൊച്ചി സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവ് പിടിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ...

Read more

ഭക്ഷണ സാമഗ്രികള്‍ ശുചി മുറിയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.