Day: May 17, 2022

മിനിവാനില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മദ്യം എക്‌സൈസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: മിനിവാനില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 17.28 ലിറ്റര്‍ കര്‍ണാടകമദ്യം എക്‌സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുള്ളേരിയ കയര്‍പള്ളം പയ്യോലം വീട്ടിലെ സുരേന്ദ്രനെ(40)യാണ് ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ് ...

Read more

കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വാശിപിടിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തിന്-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: നിരവധി ചികിത്സ സംവിധാനങ്ങളുള്ള കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വാശിപിടിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തിനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ...

Read more

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

നീലേശ്വരം: തോട്ടില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി ...

Read more

ജെ.സി.ഐ മെഹന്തി ഫെസ്റ്റ് 18ന്

കാസര്‍കോട്: കണ്ണൂര്‍ സാധു മെറി കിംഗ്ഡമില്‍ മെയ് 29ന് നടക്കുന്ന ജെ.സി.ഐ മേഖലാ 19 മിഡ് ഇയര്‍ കോണ്‍ഫറന്‍സായ 'ആമോദ'ത്തിന്റെ പ്രചരണാര്‍ത്ഥം ജെ.സി.ഐ കാസര്‍കോട് എംപയര്‍ ആതിഥ്യമരുളുന്ന ...

Read more

കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണംകുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മരിച്ചു; ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മാതാപിതാക്കള്‍

ബംഗളൂരു: കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചേതന ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പൊലീസ് പറഞ്ഞു. ആസ്പത്രി അധികൃതരുടെ ...

Read more

അച്യുത മണിയാണി

ചെര്‍ക്കള: പൈക്ക പൊട്ടിപ്പലയിലെ റിട്ട. പോസ്റ്റ് മാസ്റ്റര്‍ എന്‍. അച്യുത മണിയാണി (94) അന്തരിച്ചു. 45 വര്‍ഷത്തോളം നെക്രാജെ പോസ്റ്റ് ഓഫീസില്‍ ജോലിചെയ്തിരുന്നു. പൈക്ക ശ്രീരാമ ഭജന ...

Read more

വ്‌ളോഗര്‍ റിഫ മെഹ്‌നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇനി ലഭിക്കാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം; ഒളിവില്‍ കഴിയുന്ന നീലേശ്വരം സ്വദേശിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ...

Read more

യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി

കാസര്‍കോട്: പാചകവാതകം അടക്കമുള്ളവയുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതീകാത്മക വിറക് വിതരണ സമരം കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ജില്ലാ സെക്രട്ടറി ഷാജിദ് ...

Read more

തായലങ്ങാടി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് തായലങ്ങാടി ശാഖ-എന്‍.കെ മുഹമ്മദ് കുഞ്ഞി ഫൗണ്ടേഷനുമായി സഹകരിച്ച് തായലങ്ങാടി അല്‍മദ്‌റസത്തു ദീനിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ ...

Read more

ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

ചെങ്കള: ചെങ്കള പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കാദര്‍ ബദ്രിയയുടെ അധ്യക്ഷതയില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണ യോഗം നടത്തി. ആശാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, എന്‍.എസ്.എസ് വളണ്ടിയേര്‍സ് എന്നിവര്‍ക്കായി മെഡിക്കല്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.