Day: May 18, 2022

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കാസര്‍കോട്: ചെര്‍ക്കപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14), രവീന്ദ്രന്റെ മകന്‍ നന്ദഗോപാല്‍ (14) എന്നിവരാണ് മരിച്ചത്. ചെര്‍ക്കപ്പാറ ...

Read more

ജെ.സി.ഐ മെഹന്തി ഫെസ്റ്റ്; സൈനബത്ത് ഷാന, മുര്‍ഷീദ, ഷുഹൈല അര്‍ഷാദ് ജേതാക്കള്‍

കാസര്‍കോട്: ജെ.സി.ഐ മേഖലാ 19ന്റെ മിഡ് ഇയര്‍ കോണ്‍ഫറന്‍സായ ആമോദം-2022ന്റെ പ്രചരണത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോട് എംപയര്‍ മെഹന്തി ഫെസ്റ്റ് നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ...

Read more

എസ്.ഡി.പി.ഐ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടത്തി

ഉപ്പള: മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് സവര്‍ണ രാഷ്ട്രനിര്‍മ്മിതിക്ക് വേണ്ടിയാണ് ആര്‍.എസ്.എസും സംഘ്പരിവാറും പ്രവര്‍ത്തിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. എസ്.ഡി.പി.ഐ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ...

Read more

കൃഷ്ണന്‍ മണിയാണി

കോളിയടുക്കം: പെരുമ്പള കിഴക്കേ തൊട്ടിയില്‍ എം. കൃഷ്ണന്‍ മണിയാണി (75) അന്തരിച്ചു. ഭാര്യ: ഇ.വി യശോദ. മക്കള്‍: ഇ.വി സുജാത, ഇ.വി. ഷാജിനി, ഇ.വി. രാജേഷ് (ദേവൂസ് ...

Read more

ലക്ഷ്മി

പാലക്കുന്ന്: കുതിരക്കോട് കാലിച്ചാമരത്തെ എ. ലക്ഷ്മി (54) അന്തരിച്ചു. രുഗ്മണിയുടെയും പരേതരായ എം. കുമാരന്‍ മണിയാണിയുടെയും മകളാണ്. സഹോദരങ്ങള്‍: നാരായണി, പാര്‍വതി, ബാലരമണി, പരേതരായ ശ്രീധരന്‍കുട്ടി, നാരായണന്‍.

Read more

പടന്നക്കാട്ട് വീട്ടമ്മയെ കസേരക്കാല് കൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കാഞ്ഞങ്ങാട്: വീട്ടമ്മയെ കസേരക്കാല് കൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടന്നക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്തെ വീട്ടില്‍ താമസിക്കുന്ന സി.എം രാജന്റെ ...

Read more

നീതിമെഡിക്കല്‍ സ്റ്റോറില്‍ മോഷണം; 13,500 രൂപ കവര്‍ന്നു

കാസര്‍കോട്: എം.ജി റോഡിലെ നീതിമെഡിക്കല്‍ സ്റ്റോറില്‍ മോഷണം. മേശവലിപ്പില്‍ സൂക്ഷിച്ച 13,500 രൂപ മോഷണം പോയി. ഇന്ന് രാവിലെ ജീവനക്കാര്‍ മെഡിക്കല്‍ സ്റ്റോര്‍ തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടറിന്റെ ...

Read more

ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

കാസര്‍കോട്: ഡല്‍ഹിയില്‍ നടന്ന ബധിര പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ജേതാക്കളായ ഹൈദരാബാദ് ഈഗിള്‍സിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ...

Read more

കുമ്പള സി.എച്ച്.സിയില്‍ ഡെങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി

കുമ്പള: സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. സെമിനാര്‍, കൊതുക് സാന്ദ്രതാ പഠനം, ഉറവിട നശീകരണം എന്നിവ നടത്തി. പരിപാടി കാസര്‍കോട് ...

Read more

പുഴ യാത്രയുമായി തച്ചങ്ങാട്ടെ കുട്ടിപ്പൊലീസ്

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ''പുഴയെ അറിയുക ജലാശയങ്ങളെ സംരക്ഷിക്കുക'' എന്ന സന്ദേശം മുന്‍നിര്‍ത്തി പുഴയാത്ര സംഘടിപ്പിച്ചു. ബെങ്ങാട് വെച്ച് നടന്ന പുഴയാത്രയുടേയും ...

Read more
Page 1 of 2 1 2

Recent Comments

No comments to show.