Day: May 18, 2022

ദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: 2021-2022 വര്‍ഷങ്ങളിലെ വെണ്മണി സാഹിത്യ പുരസ്‌കാരം നാലപ്പാടം പത്മനാഭന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ക്ക് സമ്മാനിച്ചു. വെണ്മണി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് വി.പി പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ...

Read more

നൊമ്പരമായി ശ്രീലങ്ക

ശ്രീലങ്കയിലെ നൊമ്പരപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ 17 വര്‍ഷം മുമ്പ് ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കാന്‍ ഇടയായ കുറേ കാര്യങ്ങള്‍ ഓര്‍മ്മയില്‍ തികട്ടിവരികയാണ്. 'ലങ്കയെ എനിക്ക് ...

Read more

കാലവര്‍ഷം എത്തുന്നു; നടപടികള്‍ ത്വരിതപ്പെടുത്തണം

കേരളത്തില്‍ കാലവര്‍ഷം എത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കാലവര്‍ഷത്തിന്റേതിന് സമാനമായ വേനല്‍ മഴയാണ് പെയ്തുക്കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയതായി കാലാവസ്ഥ ...

Read more

കര്‍ണാടക ദാവന്‍ഗരെയില്‍ ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പില്‍ ഹായ് സന്ദേശം അയച്ച ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു; അര്‍ധനഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെ ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് വാട്‌സ് ആപ്പില്‍ ഹായ് സന്ദേശമയച്ചതിന് 20 വയസ്സുള്ള ദളിത് യുവാവിനെ മേല്‍ജാതിക്കാരായ അറുപതോളം വരുന്ന ആളുകള്‍ തട്ടിക്കൊണ്ടുപോയി ...

Read more

രാജീവ് വധക്കേസ് പ്രതി പേരറിവാളനെ സുപ്രീംകോടതി ജയില്‍ മോചിതനാക്കി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ ...

Read more

കുന്താപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാപഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു

കുന്താപൂരം: കുന്താപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു. കുന്താപുരം കലോത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലളിത ഷെട്ടി (55)യാണ് മരിച്ചത്. കലോത്തോട് മുരൂരിലാണ് അപകടമുണ്ടായത്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.