Day: May 20, 2022

ഹരികുമാര്‍

കാസര്‍കോട്: കുഡ്‌ലു രാംദാസ്‌നഗര്‍ ലക്ഷ്മി നിവാസില്‍ ഹരികുമാര്‍ (60) അന്തരിച്ചു. ഭാര്യ: ലതാകുമാരി. മക്കള്‍: ഹരിലക്ഷ്മി, ഹരിചന്ദന. മരുമക്കള്‍: സുരേഷ് ബാബു ജാന്‍സി (വീഡിയോഗ്രാഫര്‍ പാലക്കുന്ന്), മനോജ് ...

Read more

ചന്ദ്രന്‍ വെടിക്കുന്ന്

ഉദുമ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടും ആദ്യകാല വീഡിയോഗ്രാഫറുമായ ബാര വെടിക്കുന്നിലെ കെ.വി. ചന്ദ്രന്‍ വെടിക്കുന്ന് (64) അന്തരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ...

Read more

മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലം-ടൗണ്‍ സി.ഐ

തളങ്കര: ജദീദ്‌റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് ...

Read more

അമീന്‍ അടുക്കത്ത്ബയലിനെ ഫ്രണ്ട്‌സ്‌ക്ലബ് അടുക്കത്ത്ബയല്‍ അനുമോദിച്ചു

അടുക്കത്ത്ബയല്‍: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ 24ഓളം മുട്ടകള്‍ക്ക് അടയിരുന്ന പെരുമ്പാമ്പിനെ 52 ദിവസത്തോളം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയും പിന്നീട് വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി വനംവകുപ്പിന് കൈമാറുകയും ചെയ്ത് ...

Read more

പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ പേരില്‍ 21 ട്രെയിനുകളുടെ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കുന്നു

കാസര്‍കോട്: പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ പശ്ചാത്തലത്തില്‍ കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ മുതല്‍ ...

Read more

ചെറുനാരങ്ങയുമായി ‘അലീച്ച’ ഇനി വരില്ല

കാസര്‍കോട്: വൈകല്യത്തിന്റെയും വാര്‍ധക്യത്തിന്റെയും അവശതക്കിടയിലും കാസര്‍കോട് നഗരത്തിലും പരിസരത്തുമായി ചെറുനാരങ്ങയും ബേക്കറി ഉല്‍പന്നങ്ങളും വില്‍പന നടത്തി ജീവിച്ച അലി എന്ന അലീച്ച (70) അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ആസാദ് ...

Read more

തെങ്ങ് കയറ്റ തൊഴിലാളി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള കണിയാലത്തെ വി. തമ്പാന്‍ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ ...

Read more

അബ്ദുല്‍റഹ്‌മാന്‍

അണങ്കൂര്‍: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ പച്ചക്കാട്ടെ അബ്ദുല്‍റഹ്‌മാന്‍ (63) അന്തരിച്ചു. പന്നിപ്പാറയിലായിരുന്നു താമസം. പരേതനായ മുഹമ്മദിന്റെ മകനാണ്. നിര്യാണത്തില്‍ അനുശോചിച്ച് അണങ്കൂരില്‍ ഓട്ടോഡ്രൈവേര്‍സ് യൂണിയന്‍ ഇന്ന് ഉച്ചവരെ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാളിതുവരെ 285 കോടി രൂപ വിതരണം ചെയ്തു-ജില്ലാ കലക്ടര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാളിതുവരെ 285 കോടി രൂപ വിതണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. പി.ആര്‍ ചേമ്പറില്‍ ...

Read more

ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ജെ. സെബാസ്റ്റ്യന്‍ അന്തരിച്ചു

പടുപ്പ്: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനക്കല്ലിലെ കോലത്ത് വീട്ടില്‍ കെ.ജെ സെബാസ്റ്റ്യന്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ ചികിത്സയിലായിരുന്നു. ഭാര്യ: മേരിക്കുട്ടി. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.