• HOME
  • ABOUT US
  • ADVERTISE
Saturday, July 2, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന്

    കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

    വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി എ പ്ലസ് മീറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

    മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിക്ക് കാന്തപുരം കുറ്റിയടിച്ചു

    വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം സംഘടിപ്പിച്ചു

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം

    ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം

    അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

      വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

      പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

      നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

      കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

      ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

      കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

        മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

        ത്വക്ക് രോഗങ്ങളും ചികിത്സയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന്

      കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

      വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി എ പ്ലസ് മീറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

      മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിക്ക് കാന്തപുരം കുറ്റിയടിച്ചു

      വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം സംഘടിപ്പിച്ചു

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം

      ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

        വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

        പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

        നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

        കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

        ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

        ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

        കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

          മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

          ത്വക്ക് രോഗങ്ങളും ചികിത്സയും

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      ‘മോനേ, വൈദ്യനു നിന്നെ കൊടുത്തോട്ടേ?’ സൂഫീ പണ്ഡിതനായ പയ്യക്കി ഉസ്താദ്

      -അഡ്വ.ബി.എഫ്.അബ്ദുല്‍ റഹ്മാന്‍

      UD Desk by UD Desk
      May 20, 2022
      in ARTICLES
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      1207ല്‍ ബല്‍ഖില്‍ (അഫ്ഗാനിസ്ഥാന്‍) ജനിച്ച് 1273ല്‍ തുര്‍ക്കിയിലെ ഖുന്‍യയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞ മൗലാനാ ജലാലുദ്ദീന്‍ റൂമി വിശ്വവിശ്രുതനായ സൂഫിക്കവിയും വിളിപ്പെട്ട പണ്ഡിതനുമായിരുന്നു. ആധ്യാത്മികതയുടെ പരിവേഷം തുളുമ്പി നില്‍ക്കുന്ന റൂമിക്കവിതകളും സംഭാഷണങ്ങളും ശ്രോതാവിന്റെ ഹൃദയത്തില്‍ ചലനം കൊള്ളിക്കാനുതകുന്നവയാണ്. വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും അഗാധ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങി അനര്‍ഘമായ മുത്തുകള്‍ മുങ്ങിയെടുക്കുന്ന പ്രതീതി ഉളവാക്കുന്നു റൂമിയുടെ ശൈലീവിശേഷങ്ങള്‍. എത്രയോ ശതാബ്ദങ്ങള്‍ക്ക് ശേഷവും റൂമിയുടെ മൊഴികള്‍ സജീവ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിനോടുള്ള അടങ്ങാത്ത, അവാച്യമായ പ്രണയമാണ് റൂമീ രചനകളുടെ അന്തര്‍ധാര. കൊച്ചു കൊച്ചു കഥകളും അലങ്കാരങ്ങളും ചിന്താശകലങ്ങളും അവതരിപ്പിച്ചു കൊണ്ട് തന്റെ ദര്‍ശനങ്ങളും ഹൃദയ വികാരങ്ങളും ശ്രോതാക്കളില്‍ പ്രതിഫലിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്.
      റൂമി പറഞ്ഞ ഒരു കൊച്ചു കഥ:
      മജ്‌നുവിനെ തന്റെ മുമ്പില്‍ ഹാജരാക്കി രാജാവ് ചോദിച്ചു: ‘-നിനക്കെന്തു പറ്റി? നീ നാടും വിടും ഉപേക്ഷിച്ച്, സ്വയം അവമതിച്ച് തകര്‍ന്നു പോയിരിക്കുന്നതെന്തേ? ആരാണീ ലൈല? എന്തു സവിശേഷ സൗന്ദര്യമാണവള്‍ക്കുള്ളത്? സുന്ദരികളായ അനേകം പെണ്‍കുട്ടികളെ നിനക്ക് കാണിച്ചു തരാം. നിന്റെ മോചനദ്രവ്യം എത്രയെന്ന് പറയൂ. ഞാന്‍ തരാം.’
      തുടര്‍ന്നു സുന്ദരികളായ അനവധി സ്ത്രീകളെ രാജസദസ്സില്‍ വരുത്തി മജ്‌നുവിന് പരിചയപ്പെടുത്തിയെങ്കിലും അവന്‍ തലയുയര്‍ത്താതെ താഴേക്കു തന്നെ നോക്കിനിന്നു.
      ‘തല ഉയര്‍ത്തി നോക്ക്’ രാജാവ് കല്‍പ്പിച്ചു. ‘എനിക്ക് ഭയമാണ് ലൈലയോടുള്ള എന്റെ സ്‌നേഹം ഉറയില്‍ നിന്നൂരിയ ഒരു വാളാണ്. ഞാന്‍ തലയുയര്‍ത്തിയാല്‍ അതിന്റെ മൂര്‍ച്ച എന്റെ തല അറുത്തു കളയും’. മജ്‌നു പ്രതിവചിച്ചു.
      ലൈലയോടുള്ള അനുരാഗത്തില്‍ ലയിച്ചുപോയിരുന്നു മജ്‌നു. മറ്റ് യുവതികള്‍ക്കും കണ്ണും കാതും കാര്‍കൂന്തലുമാണ്ടായിരുന്നു. എന്നിരിക്കെ, ഈയൊരവസ്ഥയിലാവാന്‍ മാത്രം ലൈലയില്‍ എന്തായിരിക്കും മജ്‌നു കണ്ടത്?
      (ജലാലുദ്ദീന്‍ റൂമിയുടെ ‘-ഫീഹിമാഫീഹി’ വിവ: വി. ബഷീര്‍, പുറം 80)
      സാന്ദര്‍ഭികമായി ഒരറബിക്കവിതയിലെ രണ്ടു വരി ഇവിടെ ഉദ്ധരിക്കാം:
      ‘-അലം തറാ അന്നസ്സൈഫ യന്‍സുഖു ഖദ്‌റുഹു ഇദാ ഖീല ഇന്നസ്സൈഫ അംളാ മിനല്‍ അസ്വാ’
      (ഒരു മരക്കഷണം കാണിച്ച് അതിനെ മൂര്‍ച്ചയേറിയ വാളിനോടുപമിക്കുന്നത് യഥാര്‍ത്ഥത്തില്‍ വാളിനെ അപമാനിക്കുകയാണെന്ന സാരം)
      റൂമീസംഭാഷണങ്ങളെ ഓര്‍മ്മപ്പെടുത്തുന്നവയാണ് പയ്യക്കി വലിയ ഉസ്താദെന്നറിയപ്പെടുന്ന മര്‍ഹും ഖാസി അബ്ദുല്‍ റഹിമാന്‍ മുസ്ല്യാരുടെ സംസാര ശൈലി.
      വടക്കേ മലബാറിലെ പണ്ഡിത ശിരോമണിയും സൂഫീവര്യനുമായ പയ്യക്കി ഉസ്താദ് എന്നറിയപ്പെടുന്ന ഖാസി അബ്ദുല്‍ റഹിമാന്‍ മുസ്ല്യാര്‍ക്ക് (1902-1980) ശിഷ്യപ്പെട്ടവരും ആ മഹാനുഭവനോട് സഹവസിച്ചവരും. പലരും കാലയവനിക്കുള്ളില്‍ മാഞ്ഞു പോയി. തന്റെ ഗുരുവും മഹാപണ്ഡിതനുമായിരുന്ന ഖാസി മുഹമ്മദ് മുസ്ല്യാരുടെ നേതൃത്വത്തില്‍ പയ്യക്കിയില്‍ തുടങ്ങി വെച്ച ദര്‍സിന്റെ മുദറിസ് ഏതാണ്ട് ജീവിതാന്ത്യം വരെ പയ്യക്കി ഉസ്താദ് തന്നെയായിരുന്നു. ദര്‍സിലാണെങ്കിലും ഇതര വേദികളിലാണെങ്കിലും കഥകള്‍, അനുഭവങ്ങള്‍, ഉദാഹരണങ്ങള്‍ മുതലായവ നിരത്തി ശ്രോതാക്കളില്‍ മതധാര്‍മ്മികതയുടെ മഹാതത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അനന്യ സാധാരണമായ വശ്യശൈലിയായിരുന്നു പയ്യക്കി ഉസ്താദിന്റേത്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവിശ്വസനീയമായ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഉസ്താദിന്റെ വക്ത്രത്തില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന മൊഴിമുത്തുകള്‍ കേള്‍ക്കുന്നത് മറക്കാനാവാത്ത മധുരാനുഭൂതിയായിരുന്നു. 1973ല്‍ അദ്ദേഹം ഹജ്ജിന് പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു ജുമുഅ നമസ്‌കാരാനന്തരം പയ്യക്കി ജുമുഅത്ത് പള്ളിയില്‍ പായയിലിരുന്ന് കൊണ്ട് നടത്തിയ ചെറിയ സാരോപദേശസമൃദ്ധമായ സംസാരം ഇന്നും ഈ കുറിപ്പുകാരന്റെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. സ്വന്തം വീട്ടു പറമ്പിന്റെ ഒരു ഭാഗം വിറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആ ഹജ്ജ് നിര്‍വ്വഹണം. ആരോഗ്യം തൃപ്തികരമല്ലായിരുന്നു. മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ (പിന്നീട് പള്ളിക്കര ഖാസിയായിരുന്നു) താങ്ങിത്താങ്ങിയാണ് പിതാവിനെ കപ്പലില്‍ കയറ്റിയത്. പയ്യക്കി ഉസ്താദിന് ഒരു ഭാവപ്പകര്‍ച്ചയുമുണ്ടായിരുന്നില്ല.
      സന്തോഷ കാലത്തും സന്താപ കാലത്തും ആരോഗ്യ കാലത്തും അനാരോഗ്യ കാലത്തും തൃപ്തികരമായ ഹൃദയം. തൃപ്തികരമായ ഒരു ഹൃദയമുണ്ടെങ്കില്‍ വേറെ എന്തും എന്തിന്?
      ‘ഇദാ കുന്‍ത്ത ദാഖല്‍ബിന്‍ ഖനുഇന്‍
      ഫ അന്‍ത്ത വ മാലികുദ്ദുന്‍യാ സവാഉ’
      – ഇമാം ശാഫി
      (തൃപ്തിയുള്ള ഒരു ഹൃദയം നിനക്കുണ്ടെങ്കില്‍ ലോകം മുഴുവന്‍ കയ്യടക്കി ഭരിക്കുന്ന രാജാവും നീയും സമമാണ്)
      ധനാഢ്യനായ ഒരു ജന നേതാവിനെ കണ്ടപ്പോള്‍ പയ്യക്കി ഉസ്താദ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാളോട് ഇങ്ങനെ പറയുകയുണ്ടായി:
      ‘-രണ്ടു തരം ജന്തുക്കളാണ് ലോകത്തുള്ളത്. ഉപകാരം ചെയ്യുന്നവയും ഉപദ്രവിക്കുന്നവയും ഉദാഹരണത്തിന് നായ്ക്കളെ എടുക്കാം. പട്ടണങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞു തിരിയുകയും ആരേയും ഉപദ്രവിക്കാത്ത മനുഷ്യരെയും വളര്‍ത്ത് മൃഗങ്ങളെയും കടന്നാക്രമിക്കുകയും ദംശനം ഏല്‍പ്പിക്കുകയും ചെയ്യുന്ന നായ്ക്കളുമുണ്ട്. അവയെ കെണിയില്‍ കുടുക്കി കൊല്ലുന്ന ജോലിക്കാര്‍ക്ക് പഞ്ചായത്തില്‍ നിന്ന് ഒരെണ്ണത്തിന് നാലണ പ്രതിഫലവുമുണ്ട്. (ഇന്നത്തെ ഇരുപത്തഞ്ച് പൈസ). വേറൊരു വര്‍ഗ്ഗം നായ്ക്കളുണ്ട്: കൊലയാളികളെയും തസ്‌കരന്മാരെയും മണം പിടിച്ച് പിന്തുടര്‍ന്ന് പിടികൂടുന്ന പ്രാഗത്ഭ്യമുള്ള നായ്ക്കള്‍. അവയെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതാണ്. മനുഷ്യരും അങ്ങിനെത്തന്നെ.’
      ഗുണപാഠം:
      ആത്യന്തികമായി മനുഷ്യന്‍ നല്ലവനായിരിക്കണം. അവന്‍ നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ തടുക്കുകയും ചെയ്യണം.
      ‘എന്റെ അനുയായികളില്‍ രണ്ടു വിഭാഗമുണ്ട്. അവര്‍ നന്നായാല്‍ മനുഷ്യന്‍ നന്നായി. അവര്‍ ചീത്തയായാല്‍ മനുഷ്യന്‍ ചീത്തയായി. പണ്ഡിതരും ജനനേതാക്കളുമാണാ കൂട്ടര്‍.’
      -നബി വചനം.
      അഞ്ചു വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ തന്റെ പിതാവ് മരണപ്പെട്ടതോടെ പയ്യക്കി ഉസ്താദ് യതീമായി. പിന്നീട് ആ ബാലനെ കൈപിടിച്ച് വളര്‍ത്തിയതും മഹാ പണ്ഡിതനാക്കിയതും തന്റെ സഹോദരീ ഭര്‍ത്താവും മഹാപണ്ഡിതനും ഗുരുവുമായ ഖാസി മുഹമ്മദ് മുസ്ല്യാര്‍ (മരണം 1953) ആയിരുന്നു. രോഗസ്തനായ പിതാവ് ആ ബാലനോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു:
      എന്നെ ചികിത്സിക്കുന്ന വൈദ്യര്‍ ഇന്ന് വരും. അയാള്‍ക്ക് കൊടുക്കുവാന്‍ എന്റെ കൈയില്‍ കാശില്ല. പകരം നിന്നെ കൊടുത്തോട്ടേ?
      അത് തമാശയാണെന്നറിഞ്ഞോ അറിയാതെയോ മകന്‍ പ്രതിവചിച്ചു.
      ‘-കൊടുത്തോളിന്‍’. സൂഫീ പിതാവിന്റെ സൂഫീ പുത്രന്‍! പ്രവാചകന്‍ ഇബ്രാഹീമിന്റെ (അ) പുത്രദാനത്തിന്റെ പാഠം.

      -അഡ്വ.ബി.എഫ്.അബ്ദുല്‍ റഹ്മാന്‍

       

      Previous Post

      കുന്താപുരത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

      Next Post

      സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പ്പ്-മുഖ്യമന്ത്രി

      Related Posts

      അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം

      June 29, 2022
      7

      ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം

      June 29, 2022
      6

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      June 28, 2022
      3

      ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

      June 28, 2022
      1

      സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

      June 28, 2022
      9

      ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം

      June 24, 2022
      3
      Next Post

      സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പ്പ്-മുഖ്യമന്ത്രി

      ബലാത്സംഗ കേസ്; നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

      ചെളിനിറഞ്ഞ റോഡില്‍ തെന്നി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

      ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി എ പ്ലസ് മീറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

      July 1, 2022

      അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍

      July 1, 2022

      സി.എം. നാസര്‍

      July 1, 2022

      കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന്

      July 1, 2022

      കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

      July 1, 2022

      വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

      July 1, 2022

      കാസര്‍കോട് സ്വദേശിനി അസുഖം മൂലം അബുദാബിയില്‍ മരിച്ചു

      July 1, 2022

      അബൂബക്കര്‍സിദ്ദിഖ് വധം; ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

      July 1, 2022

      വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് വീണ്ടും ശിവസേന; അടിയന്തിര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു

      July 1, 2022

      നൂപുര്‍ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി; രാജ്യത്തോട് മാപ്പ് പറയണം

      July 1, 2022

      ARCHIVES

      May 2022
      M T W T F S S
       1
      2345678
      9101112131415
      16171819202122
      23242526272829
      3031  
      « Apr   Jun »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In