Day: May 23, 2022

ഉപ്പളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പളഗേറ്റ് പള്ളത്തെ മൂസയുടെയും സൈനബയുടെയും മകന്‍ ഇഷാന്‍ (17) ആണ് മരിച്ചത്. ...

Read more

വറുതിയില്‍ വേവുന്ന ലങ്ക

ലങ്ക വറുതിയില്‍ വേവുകയാണ്. ഭരണരംഗത്ത് വര്‍ഷങ്ങളായി അധികാരത്തില്‍ ചടഞ്ഞിരുന്നവരുടെ ദുര്‍ന്നടത്തിപ്പുകളാണ് ശ്രീലങ്കയുടെ ഈ പതനത്തിന് കാരണം. ചൂഷണവും അഴിമതിയും ഒരു രാജ്യത്തെ എങ്ങനെ തളര്‍ത്താമെന്നുള്ളതി ന്റെ ഉത്തമ ...

Read more

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കാസര്‍കോട്: ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ മയക്കുമരുന്ന് കേസിലെ പ്രതി കാസര്‍കോട് ജില്ലാ കോടതിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലംപാടിയിലെ അമീറലി(23)യാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ...

Read more

മഴക്കെടുതി; കരുതിയിരിക്കണം

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ വേനല്‍ വഴ ശക്തമായിരിക്കയാണ്. പലസ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും കുളങ്ങളിലും നദികളിലും വെള്ളം കയറുകയും ചെയ്തതോടെ അപകടങ്ങളും ...

Read more

400 കെ.വി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 400 കെവി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പദ്ധതിയുടെ ...

Read more

സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലേയും പാരീസിലേയും ...

Read more

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷ നാളെ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ ...

Read more

ഉഡുപ്പിയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തി

ഉഡുപ്പി: ഉഡുപ്പിയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തി. മംഗളൂരു ആര്‍ടി നഗര്‍ സ്വദേശികളായ യശ്വന്ത്, ഭാര്യ ജ്യോതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉഡുപ്പി ...

Read more
Page 2 of 2 1 2

Recent Comments

No comments to show.