Day: May 24, 2022

15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസ്; പ്രതികളെ തേടി കാസര്‍കോട് പൊലീസ് രാജസ്ഥാനില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൊബൈല്‍ കട കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസിലെ പ്രതികളെ തേടി കാസര്‍കോട്ടുനിന്നുള്ള പൊലീസ് സംഘം ...

Read more

വിജയന്‍

കാസര്‍കോട്: വിദ്യാനഗര്‍ പാറക്കട്ട എസ്.പി ഓഫീസിന് സമീപം ഗോളിത്തടുക്കയിലെ ജാനകിയുടെ മകന്‍ വിജയന്‍ (55) അന്തരിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ വര്‍ഷങ്ങളായി സ്യൂട്ട് വെല്‍ ടൈലറിംഗ് ...

Read more

അബ്ദുല്‍ ഖാദര്‍ ഹാജി ജാല്‍സൂര്‍

പാണലം: കാസര്‍കോട്ടെ പഴയകാല വ്യാപാരി പാണലത്തെ ജാല്‍സൂര്‍ അബ്ദുല്‍ ഖാദര്‍ ഹാജി (75) അന്തരിച്ചു. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിലധികമായി പച്ചക്കറി വ്യാപാരം ...

Read more

വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പ്രസിഡണ്ടും ഡോ. ...

Read more

കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്നുപേര്‍ പുത്തൂരില്‍ അറസ്റ്റില്‍; തോക്കും തിരകളും പിടികൂടി

പുത്തൂര്‍: കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്ന് പേരെ പുത്തൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ബാഗില്‍ കഞ്ചാവുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്നു. ...

Read more

പി.എം ഇബ്രാഹിം

പട്‌ള: പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന മമ്മിഞ്ഞി പട്‌ളയുടെ മകന്‍ പി.എം ഇബ്രാഹിം (82) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: പി.എം സാഹിര്‍, പി.ഐ ആസിഫ്, പി.ഐ ഖാലിദ് ...

Read more

ശ്രുതിയുടെ മരണം: രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല; കുടുംബം മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്‍കി

കാസര്‍കോട്: ബംഗളൂരു റോയിട്ടേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകയായിരുന്ന കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയില്ല. ശ്രുതിയുടെ ഭര്‍ത്താവ് തളിപ്പറമ്പ് ചുഴലിയിലെ ...

Read more

പ്രൊഫണല്‍ തബലിസ്റ്റ് അനില്‍കുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രൊഫഷണല്‍ തബലിസ്റ്റ് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ പി.എം അനില്‍കുമാര്‍ (54) അന്തരിച്ചു. പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനുള്‍പ്പെടെ പ്രമുഖരുടെ ഗാനമേളകള്‍ക്കും കച്ചേരികള്‍ക്കും പിന്നണിയില്‍ ...

Read more

കമല

കുമ്പള: നായിക്കാപ്പ് നാരായണ മംഗലത്തെ പരേതനായ മദന മൂല്യയുടെ ഭാര്യ കമല (81) അന്തരിച്ചു. മക്കള്‍: കിഞ്ഞണ്ണ്യമൂല്യ, അയിത്തപ്പ കുളാല്‍, മാലതി, ശ്രിദേവി, മരുമക്കള്‍: സുന്ദരി, ഉഷ, ...

Read more

എക്‌സൈസ് ജീപ്പില്‍ മദ്യക്കടത്ത് സംഘത്തിന്റെ കാറിടിച്ച സംഭവം; ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഉപ്പള: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.