Day: May 24, 2022

അശോകനെ കുടുക്കിയത് കാഞ്ഞങ്ങാട്ട് നിന്ന് വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍

കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍ ഭാഗങ്ങളില്‍ നാട്ടുകാരുടെ സൈ്വര്യം കെടുത്തിയ മോഷ്ടാവ് അശോകനെ എറണാകുളത്ത് കസ്റ്റഡിയിലെടുത്തതോടെ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാനായി പൊലീസ് സംഘം എറണാകുളത്തെത്തി. ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് ...

Read more

കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മനേഷിന് കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ കൈത്താങ്ങ്

കീഴൂര്‍: മത്സ്യത്തൊഴിലാളിയായ മുന്‍ വാര്‍ഡ് മെമ്പറുടെ മകന്‍ മനേഷിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് കീഴൂര്‍ സംയുക്ത ജമാഅത്ത് 68000 രൂപ നല്‍കി. കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ പരിധിയിലുള്ള ...

Read more

സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റിയുടെ സ്‌നേഹവീട് കൈമാറി

കുമ്പള: 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റി മൊഗ്രാലിലെ നാസര്‍-ബീഫാത്തിമ ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ച് നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ...

Read more

ഉള്ളാളില്‍ കാറിലെത്തിയ സംഘം യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചില മുള്ളുഗുഡ്ഡെക്ക് സമീപം കാറിലെത്തിയ സംഘം യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉച്ചില സ്വദേശി ആരിഫി(38)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ...

Read more

ചക്കക്കാലം വരവായി

ഇനിയങ്ങോട്ട് ചക്കക്കാലമാണ്. ചക്കയുടെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിരിക്കുന്നു. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് ചക്കപ്പഴം. ഇനി ഗ്രാമപ്രദേശങ്ങളിലും, പാതയോരങ്ങളിലുമൊക്കെ ചക്കയാണ് താരം. ചക്കക്കാലം വരവായതോടെ തെരുവോരങ്ങളില്‍ യാത്രക്കാരെ ലക്ഷ്യംവെച്ച് ചക്ക ...

Read more

ഉഡുപ്പി-കരിന്തളം ലൈന്‍; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേ മലബാറിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിന് ഉഡുപ്പിയില്‍ നിന്ന് കരിന്തളം വരെ നീളുന്ന 400 കെ.വി വൈദ്യുതി ലൈനിന്റെ പണി പുരോഗമിച്ചു വരികയാണ്. ആദ്യം ...

Read more

ജില്ലാതല ഏകദിന കവിതാശില്‍പ്പശാല നടത്തി

രാജപുരം: ചുള്ളിക്കര അയറോട്ട് ഗുവേര വായനശാലയുടെ ജില്ലാതല ഏകദിന കവിതാശില്‍പ്പശാല സംഘടിപ്പിച്ചു. കവി സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവികളായ സുരേന്ദ്രന്‍ കാടങ്കോട്, ബാലഗോപാലന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ ...

Read more

പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ ചക്രങ്ങള്‍ റോഡിലെ ചെളിയില്‍ കുടുങ്ങി, മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു; യാത്രക്കാര്‍ വലഞ്ഞു

പുത്തൂര്‍: ഉപ്പിനങ്ങാടിക്കടുത്ത് കാര്‍വേലില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ ചക്രങ്ങള്‍ റോഡിലെ ചെളിനിറഞ്ഞ കുഴികളില്‍ കുടുങ്ങി. ഇതോടെ രണ്ട് വലിയ വാഹനങ്ങളും മുന്നോട്ടെടുക്കാനാകാതെ റോഡില്‍ നിന്നു. മണിക്കൂറോളം വന്‍ ...

Read more

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും

കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ്, വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറി(31)ന് കൊല്ലം ഒന്നാം അഡീഷണല്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.