Day: May 26, 2022

കേരള ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണം; നീന്തല്‍ താരം ലിയാന ഫാത്തിമക്ക് ആദരം

തളങ്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സമൂഹമധ്യെ പരിചയപ്പെടുത്തുകയും അവര്‍ക്ക് വേണ്ടുന്ന അംഗീകാരങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ...

Read more

സി.എച്ച് അബ്ദുല്‍ ജലീല്‍

കാസര്‍കോട്: മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പുലിക്കുന്ന് ഫാത്തിമ മന്‍സിലില്‍ സി.എച്ച് അബ്ദുല്‍ ജലീല്‍ (76) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ നഫീസ. ...

Read more

അച്ച്യുത രാജ് മേലത്ത്

കാഞ്ഞങ്ങാട്: അഭിഭാഷകനും ആദ്യകാല കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി അംഗവുമായ പടന്നക്കാട്ടെ അച്ച്യുത രാജ് മേലത്ത് (93) അന്തരിച്ചു. കേരള ഹൈക്കോടതിയിലും കാസര്‍കോട്, ഹൊസദുര്‍ഗ് കോടതികളിലും അഭിഭാഷകനായി ...

Read more

ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യാപാരിയുമായ ബല്ലാ കടപ്പുറത്തെ ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി (62) അന്തരിച്ചു. മത-ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. വിവിധ സംഘടനയുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും ...

Read more

കെ.വി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: പെരിയ ടൗണിലെ ആദ്യകാല വ്യാപാരി കെ.വി കുഞ്ഞിരാമന്‍ (64) അന്തരിച്ചു. ഭാര്യ: കെ.വി ഓമന. മക്കള്‍: ഷിനോജ്, കിച്ചു, രേവതി. മരുമക്കള്‍: സുമ, ബിനോജ്. സഹോദരങ്ങള്‍: ...

Read more

അമീറലിയെ കണ്ടെത്താനായില്ല; ജില്ലവിടാനുള്ള സാധ്യതയില്ലെന്ന് പൊലീസ്

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ആലംപാടിയിലെ അമീറലിയെ(23) പിടികൂടുന്നതിനാണ് കാസര്‍കോട് പൊലീസ് അന്വേഷണം തുടരുന്നത്. മയക്കുമരുന്ന് ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബദിയടുക്ക: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അഗല്‍പ്പാടി മാര്‍പ്പനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്. ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത് ...

Read more

അധ്യാപക നിയമനം; നടപടി വേണം

കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം ഈ വര്‍ഷം ജൂണില്‍ത്തന്നെ വിദ്യാലയങ്ങള്‍ തുറക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പഠനം ഭാഗീകമായിട്ടേ നടന്നിരുന്നുള്ളൂ. ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് സംവിധാനമൊരുക്കിയിരുന്നെങ്കിലും പലകാരണങ്ങളാലും ...

Read more

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ തെന്നിയ എഴുപതുകാരന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സഞ്ചരിച്ചത് 30 മീറ്ററോളം, ഒടുവില്‍ ആര്‍.പി.എഫ് രക്ഷപ്പെടുത്തി

ഉഡുപ്പി: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ...

Read more

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; ആശങ്കവേണ്ടെന്നും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ...

Read more

Recent Comments

No comments to show.