Day: May 27, 2022

കരിഞ്ചന്ത പൂഴ്ത്തിവെപ്പ്; ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്: കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെഎന്‍ ബിന്ദുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെറുവത്തൂര്‍, നീലേശ്വരം, ...

Read more

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത്: ജില്ലയില്‍ 51 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് ...

Read more

ജീപ്പില്‍ എം.ഡി.എം.എ കടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ആദൂര്‍: ടാര്‍ ജീപ്പില്‍ 29 ഗ്രാം എം.ഡി.എം.എ കടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ട് പ്രതികളെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. മാങ്ങാട് ആര്യടുക്കം സ്വദേശിയും ...

Read more

കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റി ഉത്തരവിറങ്ങി; വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങും. ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഗതാഗതവകുപ്പ് ഇന്നലെയാണ് ...

Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ബിജു മേനോന്‍, ജോജു ജോര്‍ജ് മികച്ച് നടന്‍, രേവതി മികച്ച നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച് നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ ...

Read more

വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രസംഗത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചത്. ...

Read more

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ആറാംക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു

ബണ്ട്വാള്‍: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കല്ലടുക്ക സ്വദേശി അഹമ്മദിന്റെ മകന്‍ മുഹമ്മദ് സാഹില്‍ ...

Read more

ഖദീജ ഹജ്ജുമ്മ

ബദിയടുക്ക: കെടഞ്ചിയിലെ പരേതനായ കെദക്കാര്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (70) അന്തരിച്ചു. മകന്‍: അബ്ദുല്ലകെദക്കാര്‍. മരുമകള്‍: ഖൈറുന്നിസ. സഹോദരങ്ങള്‍: സൈനബ, നഫീസ, പരേതനായ മൊയ്തു ...

Read more

ബംഗളൂരുവില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്തു; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ആദൂര്‍ സ്വദേശി അല്‍ഐനില്‍ അന്തരിച്ചു

ആദൂര്‍: ആദൂര്‍ സ്വദേശി ഹൃദായാഘാതം മൂലം അല്‍ഐനില്‍ അന്തരിച്ചു. ആദൂര്‍ സ്വദേശിയും ചൗക്കി പെരിയടുക്കയില്‍ താമസക്കാരനുമായ എം.എ മുഹമ്മദ് കുഞ്ഞി (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

Read more
Page 1 of 2 1 2

Recent Comments

No comments to show.