Day: May 30, 2022

മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

കാസര്‍കോട്: മരണത്തിന് മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് വിദ്യാനഗറിലെ ശ്രുതി(35) ക്രൂരമര്‍ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന്‍ നിഷാന്തിനോട് ...

Read more

സി.ഐ.ടി.യു സ്ഥാപക ദിനാഘോഷങ്ങളിലെ അസാന്നിധ്യത്തിലും പി.രാഘവന്‍ എന്ന തൊഴിലാളി നേതാവ്

ബേഡകം: ദേശീയ തൊഴിലാളി പ്രസ്ഥാനമായ സി.ഐ.ടി.യുവിന്റെ സ്ഥാപക ദിനം രാജ്യമെമ്പാടും കൊണ്ടാടുമ്പോഴും പങ്കാളിയാകാന്‍ കഴിയാത്ത വിഷമത്തിലാണ് ജില്ലയിലെ സി.ഐ.ടി.യു.വിന്റെ അമരക്കാരനായ പി.രാഘവന്‍. കഴിഞ്ഞ തവണ സി.ഐ.ടി.യു.വിന്റെ ജില്ലാ ...

Read more

അരങ്ങേറ്റത്തില്‍ തന്നെ കപ്പടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നെഞ്ചോട് ചേര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളിയായ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ...

Read more

വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും

കാഞ്ഞങ്ങാട്: സര്‍വീസ് കാലത്തെ അവസാന ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും. മുക്കൂട് ഗവ. എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനും ചെമ്പ്രകാനം സ്വദേശിയുമായ ഒയോളം നാരായണനാണ് ...

Read more

കുറ്റിക്കോല്‍ സണ്‍ഡെ തീയറ്റര്‍ നവീകരിച്ച കെട്ടിടവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍: സണ്‍ഡെ തീയറ്ററിന്റെ നവീകരിച്ച കെട്ടിടവും കുട്ടികളുടെ നാടക ശില്‍പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ...

Read more

കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി

കാസര്‍കോട്: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലാണ് ക്വിന്റല്‍ കണക്കിന് റേഷനരി ചാക്കുകളില്‍ അട്ടിവെച്ച ...

Read more

അബ്ദുല്‍ റഹ്മാന്‍ നാങ്കി: നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍- എ.കെ.എം അഷ്‌റഫ്

മൊഗ്രാല്‍: ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തില്‍ ഇടംനേടിയ പൊതുപ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ റഹ്മാന്‍ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. മൊഗ്രാല്‍ ടൗണില്‍ ദേശീയവേദി സംഘടിപ്പിച്ച ...

Read more

വീരാടും രോഹിത്തും ഫോം ഔട്ടാവുമ്പോള്‍…

ഇന്ത്യയുടെ ദേശീയ ഗെയിം ഹോക്കിയാണെങ്കിലും എന്ത് കൊണ്ടോ പണ്ട് മുതലേ ക്രിക്കറ്റിലാണ് ഇന്ത്യക്ക് കൂടുതല്‍ കമ്പം. കളിക്കാനും കളി കാണാനും ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് എന്നും ഒരാവേശമാണ്. ...

Read more

തിരുവനന്തപുരത്ത് വി.എച്ച്.പി പരിപാടിക്കിടെ വാളുമേന്തി പെണ്‍കുട്ടികളുടെ പ്രകടനം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വി.എച്ച്.പി പരിപാടിക്കിടെ വാളുമേന്തി പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്തു. സംഘപരിവാറിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ...

Read more

വന്യമൃഗശല്യം; നടപടി വൈകരുത്

വന്യമൃഗങ്ങളുടെ ശല്യം പലസ്ഥലങ്ങളിലും രൂക്ഷമായിരിക്കയാണ്. പന്നിയും ആനയും കുരങ്ങും മയിലുമൊക്കെ കര്‍ഷകരുടെ സൈ്വരം കെടുത്തിക്കൊണ്ടിരിക്കയാണ്. ഇതില്‍ പന്നികളുടെ ശല്യമാണ് വലിയ തലവേദനയുണ്ടാക്കുന്നത്. കൃഷിക്ക് നഷ്ടം വരുത്തുക മാത്രമല്ല ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.