എസ്.എസ്.എഫ് 50-ാം സ്ഥാപക ദിനം ആചരിച്ചു
പുത്തിഗെ: എസ്.എസ്.എഫ് അമ്പാതാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലീം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡണ്ട് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ...
Read moreപുത്തിഗെ: എസ്.എസ്.എഫ് അമ്പാതാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലീം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡണ്ട് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ...
Read moreമടിക്കേരി: തെക്കന്‍ കുടകിലെ കക്കോട്ടുപറമ്പ് നാല്കേരി ഗ്രാമത്തില്‍ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഫാം ഹൗസില്‍ താമസിച്ചിരുന്ന സുമിത്ര(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് ...
Read moreബദിയടുക്ക: തെളിനീരൊഴുകും നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബദിയഡുക്ക പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
Read moreജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഒരു മാസക്കാലത്തെ ആത്മഹര്‍ഷം പകരുന്ന ദിന രാത്രങ്ങള്‍ക്ക് വിരാമം. സന്തോഷത്തിന്റെയും ആത്മീയാനുഭൂതിയുടെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന് ...
Read moreചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കാനിടയായ സംഭവം നാടിനെ ഞെട്ടിക്കുന്നതാണ്. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് നമ്മുടെ ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടല്‍ ഉളവാകുകയാണ്. ആയിരക്കണക്കിനാളുകളാണ് ...
Read moreകാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ(16)ആണ് മരിച്ചത്. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ...
Read moreകാസർകോട്: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് മൂന്ന് മുതല്‍ 9 വരെ നടക്കും . മെയ് ...
Read more