Month: June 2022

ജുലായ് ഒന്ന് മുതല്‍ കലക്ടറേറ്റില്‍ ആധാര്‍ അധിഷ്ടിത പഞ്ചിങ് സംവിധാനം

കാസര്‍കോട്: ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ...

Read more

ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണജൂബിലിയോടനുബന്ധിച്ച് ജുലായ് മൂന്നിന് ഡോക്ടേഴ്‌സ് ഡേ സംഘടിപ്പിക്കുന്നു

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മൂന്നിന് ഡോക്ടേഴ്സ് ഡേ സംഘടിപ്പിക്കുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് ...

Read more

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്; വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനമാണ് വന്നത്. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ ...

Read more

അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡില്‍ കണ്ണപ്പബാക്ക് ഹൗസില്‍ ...

Read more

എക്‌സൈസിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക; എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍. വാണിനഗറിലെ വിനു എന്ന വിനോദിനെ(40)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ...

Read more

വിദ്യാര്‍ഥി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൃശൂര്‍ ഗുരുവായൂരിലെ എം. മനോജ്കുമാറിന്റെയും ദീപയുടെയും മകന്‍ എം.എം ജിഷ്ണുകുമാര്‍(21) ...

Read more

ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എസ്.എം അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: നാലു പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ്.ടി.യു നേതാവുമായ നെല്ലിക്കുന്നിലെ എസ്.എം അബ്ദുല്‍ റഹ്‌മാന്‍ (72) അന്തരിച്ചു. ബങ്കരക്കുന്ന് സ്വദേശിയും പള്ളത്ത് താമസക്കാരനുമാണ്. മോട്ടോര്‍ ...

Read more

മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിക്ക് കാന്തപുരം കുറ്റിയടിച്ചു

പുത്തിഗെ: മുഹിമ്മാത്തിന് കീഴിലുള്ള വുമണ്‍സ് അക്കാദമി, സേഫ് ഹോം, ഖുര്‍ആന്‍ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ കെട്ടിടത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുറ്റിയടിച്ചു. സയ്യിദ് ...

Read more

ബഫര്‍സോണ്‍ വിഷയത്തില്‍ സഭയില്‍ തര്‍ക്കം; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. സുപ്രീംകോടതിയുടെ ജൂണ്‍ മൂന്നിലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ...

Read more

മഹാരാഷ്ട്ര: ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്‌നവിസ് ഇന്ന് ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ...

Read more
Page 1 of 51 1 2 51

Recent Comments

No comments to show.