Day: June 4, 2022

കറന്‍സികള്‍ ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കറന്‍സികള്‍ രാസവസ്തുവിലിട്ട് ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ട് പേരെ ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി ...

Read more

കാറില്‍ കടത്തിയ 155.5 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 155.5 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ...

Read more

അബ്ദുല്‍സത്താര്‍

കാസര്‍കോട്: കൊറക്കോട് ഹൊന്നമൂല സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അബ്ദുല്‍സത്താര്‍ (57) അന്തരിച്ചു. പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷാസിമ, ശിഹാബ്, ഷബാന, ഷിലാസ, ...

Read more

അബ്ദുല്‍ റഹ്‌മാന്‍

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാ ല്‍പുത്തൂറിലെ മീത്തലെ വളപ്പ് സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍ (84) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: അഷ് റഫ് (ദുബായ്), സൗദ. മരുമക്കള്‍: മൊയ്തീന്‍ മൊഗ്രാല്‍, ...

Read more

കുഞ്ഞാലി

അടുക്കത്ത്ബയല്‍: അടുക്കത്ത്ബയലിലെ കുഞ്ഞാലി കെ.എ (60) അന്തരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ശിഹാബ്, സിറാജ്, ജുനൈദ്, സുഹൈബ്, സുഹറ, സാജിദ, ഹിബ. സഹോദരങ്ങള്‍: അബ്ദുല്‍ ...

Read more

അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ബന്തിയോട്: കഞ്ചാവ് ലഹരിയില്‍ അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം ബേരിക്കയിലെ സച്ചിന്‍ (28) ആണ് അറസ്റ്റിലായത്. സച്ചിന്‍ നേരത്തെ ...

Read more

നിരവധി കേസുകളിലെ പ്രതിയെ പൊലീസ് വേഷം മാറിയെത്തി കാറില്‍ പിന്തുടര്‍ന്ന് പിടിച്ചു

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വേഷം മാറി കാറില്‍ പിന്തുടര്‍ന്ന് പിടികൂടി. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ സാബിതിനെ(26)യാണ് ഇന്നലെ രാത്രി 9.30യോടെ കാസര്‍കോട് സി.ഐ പി.അജിത്കുമാറിന്റെ ...

Read more

പെര്‍ളയില്‍ നവദമ്പതികള്‍ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: ദമ്പതികളെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഷെട്ടിവയല്‍ ചെര്‍പ്പമലയിലെ ബാബുവിന്റെയും സുന്ദരിയുടെയും മകന്‍ വസന്തന്‍ (24), സ്വര്‍ഗ കജംപാടിയിലെ ബാലകൃഷ്ണയുടെയും പത്മാവതിയുടെയും മകള്‍ ...

Read more

പി.ടിയുടെ കല്ലറയ്ക്കരികിലെത്തി ഉമാ തോമസ്

ഇടുക്കി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഉമാ തോമസ് പി.ടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തി. പി.ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട്ടിലെ സെന്റ് ...

Read more

ഹൈദരാബാദില്‍ ബെന്‍സ് കാറില്‍ കൂട്ട ബലാത്സംഗം; ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ടി.ആര്‍.എസ് നേതാവിന്റെ മകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. നേതാവിന്റെ മകന്‍ ഹൈദരാബാദ് സ്വദേശി ഷാദുദ്ദിന്‍ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.