Day: June 10, 2022

അബ്ദുല്‍ ഖാദര്‍ ഹാജി

കാസര്‍കോട്: ചെങ്കള സന്തോഷ് നഗര്‍ മാരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും സന്തോഷ് നഗര്‍ എച്ച്.എന്‍ ജനറല്‍ സ്റ്റോര്‍ ഉടമയുമായ അബ്ദുല്‍ ഖാദര്‍ ഹാജി (69) അന്തരിച്ചു. ...

Read more

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടികൂടി

മംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. ഇത് ഹവാല പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രൗണ്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് ഒരു ...

Read more

ഓമ്‌നിവാനില്‍ ആടുകളെ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: ഓമ്‌നിവാനില്‍ രണ്ട് ആടുകളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി രാജീവ് നഗര്‍ കോളനിയിലെ അഹമ്മദ് നിസാറിനെ(19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ...

Read more

അമ്പലത്തറയില്‍ ഓയില്‍ മില്ലില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ ഓയില്‍ മില്ലില്‍ തീ പിടിത്തം. ഇന്നലെ രാത്രിയാന്ന് സംഭവം. മൂന്നാം മൈല്‍ പറക്കളായി റോഡില്‍ ടി.കെ ഫൈമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ...

Read more

സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്‍സര്‍ ചികിത്സാകേന്ദ്രം മംഗലാപുരത്ത്

മംഗളൂരു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍നടത്തുന്ന സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക കാന്‍സര്‍ ചികിത്സകേന്ദ്രം മംഗലാപുരത്തെ ദേര്‍ളക്കട്ടയില്‍ നാളെ ...

Read more

തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: തീവണ്ടിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ ബീഹാര്‍ സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ധര്‍മ്മേന്ദ്രപാസ്(34)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ...

Read more

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചെമ്പുമേന്തി കലക്ടറേറ്റിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ...

Read more

ഹസ്സന്‍ കുട്ടി ഹാജി

മൊഗ്രാല്‍പുത്തൂര്‍: മുണ്ടെക്കാലിലെ ഹസ്സന്‍ കുട്ടി ഹാജി (82) അന്തരിച്ചു. ദീര്‍ഘകാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ്, നാസര്‍, സിയാദ്, റൈഷാദ്, മഷൂദ്, സുഹ്‌റ, സറീന, ...

Read more

ഉണ്ടച്ചിയമ്മ

നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പരേതനായ ഓര്‍ച്ച കുഞ്ഞമ്പാടിയുടെ ഭാര്യ ചേന്താട്ടില്‍ ഉണ്ടച്ചിയമ്മ (79) അന്തരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര ചേന്താട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഒ.മോഹന്‍ കുമാര്‍ (റിട്ടയേഡ് എല്‍.ഐ.സി), ...

Read more

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.