Day: June 10, 2022

ഷാജികിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു; വീണ്ടും തടവറയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന

പാലക്കാട്: ഷാജി കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ടോടെ സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ...

Read more

ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി

പാലക്കുന്ന്: സര്‍ക്കാരിന്റെയും കുടുംബശ്രീമിഷന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമയിലെ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം യുവകേരളം ഹിര ചാരിറ്റബിള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉദുമ മുതല്‍ പാലക്കുന്ന് ...

Read more

രാകിപ്പറക്കുന്ന ചെമ്പരുന്തേ…

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് പ്രായം 79. പ്രായത്തിന്റെ അവശതകളും തുടര്‍ച്ചയായി നടക്കാന്‍ പ്രയാസവുമുണ്ട്. എങ്കിലും ഇങ്ങ് ദൂരെ കാസര്‍കോട്ടേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് ആവേശം ഇരട്ടിയാണ്. ...

Read more

അബ്ദുല്‍ റഹ്മാന്‍ നാങ്കി: കടപുഴകി വീണത് നന്മയുടെ പൂമരം

നന്മയുടെ പൂമരം എന്ന് നമ്മള്‍ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ നന്മ മരമാണ് അബ്ദുല്‍ റഹ്മാന്‍ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്. ജീവിതാന്ത്യം വരെ ജീവ കാരുണ്യ ...

Read more

കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണം

കഴിഞ്ഞ ദിവസം മുണ്ട്യത്തടുക്ക പള്ളം ഗുണാജെയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ബസില്‍ 16 കുട്ടികള്‍ ഉണ്ടായിരുന്നു. സൂരംബയല്‍ സി.എച്ച് മുഹമ്മദ് ...

Read more

നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

ഒറവങ്കര: 1923ല്‍ ഒറവങ്കരയില്‍ കടവത്ത് അഹമ്മദ് ഹാജി സ്ഥാപിച്ച ജി.എല്‍.പി സ്‌കൂള്‍ കളനാട് ഓള്‍ഡ് എന്ന മഠത്തില്‍ സ്‌കൂളിന്റെ പുനര്‍ നിര്‍മാണത്തിലേക്ക് സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാരിലേക്ക് ...

Read more

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ കാണ്‍പൂരില്‍ പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധതിനെ തുടര്‍ന്ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരെ യു.പി പൊലീസ് തടഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെയാണ് എം.പിയെ യു.പി ...

Read more

സ്വപ്‌ന പൊലീസ് വലയത്തില്‍; ഷാജിയുമായുള്ള ശബ്ദ രേഖ ഇന്ന് പുറത്തുവിടും

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലും ഓഫീസിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സ്വപ്‌നയുടെ സുരക്ഷ കണക്കിലെടുത്താണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ...

Read more

സുള്ള്യയില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍; തോക്കും വെടിയുണ്ടകളും കാറും കണ്ടെടുത്തു

സുള്ള്യ: സുള്ള്യയില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യയിലെ ജയനഗര സ്വദേശി മുഹമ്മദ് സായി (39)യെ വധിക്കാന്‍ ശ്രമിച്ച ...

Read more
Page 2 of 2 1 2

Recent Comments

No comments to show.