Day: June 11, 2022

മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവ്-യഹ്‌യ തളങ്കര

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ...

Read more

പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

കാസര്‍കോട്: ഐ.എന്‍.എ സമരഭടനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനാനിയുമായിരുന്ന തൃക്കരിപ്പൂരിലെ പരേതനായ എന്‍.കുഞ്ഞിരാമന്റെ ആഗ്രഹസാഫല്യമായി വീട്ടുമുറ്റത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമയൊരുക്കി മക്കള്‍. നേതാജിയുടെ പട്ടാളവേഷത്തിലുള്ള ...

Read more

പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് പി.എച്ച്.ഡി, അധ്യാപികക്ക് ഒന്നാംറാങ്ക്; ദഖീറത്തിന് ഇരട്ടിമധുരം

തളങ്കര: പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിയും അധ്യാപികക്ക് എല്‍.പി.എസ്.എ റാങ്ക് പട്ടികയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും ലഭിച്ചത് ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ...

Read more

യൂത്ത് ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ...

Read more

പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍

ആദൂര്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി (45)യെയാണ് ആദൂര്‍ സി.ഐ എ.അനില്‍ കുമാറും ...

Read more

കാലിച്ചാനടുക്കത്ത് രണ്ട് പേര്‍ക്ക് വെടിയേറ്റു, സ്‌കൂട്ടറിന് തീയിട്ടു; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് യുവാവ് അക്രമം കാട്ടിയത്. പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശികളായ ചാക്കേ ...

Read more

രേഖകളില്ലാതെ കൊങ്കണ്‍ ട്രെയിനില്‍ കടത്തിയ 2 കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ ചീഫ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍

മംഗളൂരു: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടു കോടി രൂപ പിടികൂടിയത് കാഞ്ഞങ്ങാട് സ്വദേശിയായ വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍. കൊങ്കന്‍ റെയിലില്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്കു കടത്തിയ പണമാണ് ...

Read more

സതികമല:ദേശസംസ്‌കൃതിയുടെ പുനരാഖ്യാനം

ഈയടുത്ത കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിവര്‍ത്തിത നോവലാണ് 'സതികമല'. 1921ല്‍ ശ്രീനിവാസ ഉപാധ്യായ പാണിയാഡിയാണ് തുളുഭാഷയില്‍ ഇതിന്റെ രചന നിര്‍വ്വഹിച്ചത്. മൂലകൃതി പ്രസിദ്ധീകരിച്ച് ഒരു നൂറ്റാണ്ടിന് ...

Read more

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി; അഗ്രി-ടെക് ഹാക്കത്തോണില്‍ തൃശൂര്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് വിജയികള്‍

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് പ്രൗഢോജ്ജ്വല തുടക്കം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഐസിഎആര്‍-സിപിസിആര്‍ഐ ...

Read more

ഓര്‍മ്മകളുടെ ചെപ്പ് തുറന്ന് നാഞ്ചിനാട്ടിന്റെ കഥാകാരന്‍

'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലിലൂടെ മലയാളിക്ക് പ്രിയങ്കരനായ നോവലിസ്റ്റും എഴുത്തുകാരനും ചെറുകഥാകൃത്തും വിവര്‍ത്തകനും തിരക്കഥാകൃത്തും സാഹിത്യ നിരൂപകനുമായ ലോക പ്രശസ്തനായ സാഹിത്യകാരന്‍ ബി. ജയമോഹന്‍ നാല് പതിറ്റാണ്ട് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.