Day: June 13, 2022

ഡോ. ആയിഷ ഷമയേയും ജുബൈരിയ ടീച്ചറേയും അനുമോദിച്ചു

തളങ്കര: മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ആയിഷ ...

Read more

ദൈനബി

നെല്ലിക്കുന്ന്: നെല്ലിക്കുന്നിലെ എസ്.പി തങ്ങളുടെ ഭാര്യ ദൈനബി (84) അന്തരിച്ചു. മക്കളില്ല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മറിയംബി, ബീഫാത്തിമ.

Read more

ഇന്ദിര അമ്മ

ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കം മാധവ നിവാസില്‍ തുളിച്ചേരി ഇന്ദിര അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി മാധവന്‍ നായര്‍. മക്കള്‍: ടി. ഉഷാദേവി, ടി. സുകുമാരന്‍ ...

Read more

ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: ബേക്കല്‍ മലാംകുന്ന് പാറമ്മല്‍ വീട്ടിലെ പി.നാരായണ(63)യെ വീട്ടുമുറ്റത്തെ ആള്‍ മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മകള്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ ...

Read more

സമഗ്ര മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍

കാസര്‍കോട്: ആരോഗ്യ മേഖലയ്ക്കും ഉദ്പാദന മേഖലയ്ക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേക പരിഗണന ...

Read more

വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ പിടിച്ചു; സ്ത്രീ അറസ്റ്റില്‍

കാസര്‍കോട്: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ വില്ലേജിലെ ചേവാര്‍ കുണ്ടക്കരയടുക്കം സഫിയയുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ...

Read more

അനധികൃത ഹോട്ടലുകളെ നിയന്ത്രിച്ചാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷ കൈവരിക്കുകയുള്ളൂ-ജി. ജയപാല്‍

കാസര്‍കോട്: അനധികൃത ഹോട്ടലുകളെ നിയന്ത്രിക്കുകയും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കിയാല്‍ മാത്രമേ ഹോട്ടല്‍ വ്യവസായത്തിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ...

Read more

മരങ്ങള്‍ വീണ് കുമ്പളയില്‍ വീട് തകര്‍ന്നു

കുമ്പള: കുമ്പളയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ ഇബ്രാഹിമിന്റെ വീടാണ് തകര്‍ന്നത്. കുമ്പള ...

Read more

ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു; ശ്രീകാന്തിനെതിരെ ബോര്‍ഡുകള്‍

കാസര്‍കോട്: ജില്ലാ ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, സെക്രട്ടറി കെ.ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജില്ലാ ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തുവരികയും ...

Read more

മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

മഞ്ചേശ്വരം: മീന്‍ പിടിക്കുന്നതിനിടെ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ ഇടിമിന്നലേറ്റ് മരിച്ചു. ബങ്കര മഞ്ചേശ്വരം സ്വദേശിയും മംഗളൂരു ബെങ്കരയിലെ താമസക്കാരനുമായ മുഹമ്മദലി(35)ആണ് മരിച്ചത്. പള്ളിക്കുഞ്ഞിയുടെയും ജമിലയുടെയും മകനാണ്. മംഗളൂരു ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.