Day: June 13, 2022

അസുഖംമൂലം കണ്ടക്ടര്‍ മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. പള്ളത്തടുക്കക്ക് സമീപം ചാളക്കോട് വാളകുഞ്ചയിലെ പരേതനായ സഞ്ചീവ മൂല്യ-സീത ദമ്പതികളുടെ മകന്‍ അണ്ണുമൂല്യ(50)യാണ് മരിച്ചത്. അസുഖം ...

Read more

വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു

ബന്തിയോട്: വീടിന്റെ മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂര്‍ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകന്‍ ...

Read more

മംഗളൂരുവിലെ രാഘവേന്ദ്രവധം; യുവതി ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് മംഗളൂരു ബൈക്കംപാടിക്കടുത്ത് മീനകാലിയയില്‍ രാഘവേന്ദ്ര എന്ന രാജയെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്കല്‍ സ്വദേശി സന്ദീപ് എന്ന ...

Read more

അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ മൊബൈല്‍ഫോണ്‍ നല്‍കിയില്ല; പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

മംഗളൂരു: അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്യ ശാരദ വിദ്യാനികേതനിലെ വിദ്യാര്‍ഥിയും ...

Read more

കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ്; മൂന്നാം പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

കാസര്‍കോട്: മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന പേരില്‍ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തിയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. ...

Read more

കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലം-അബ്ബാസ് അലി ശിഹാബ് തങ്ങള്‍

ദോഹ: കെ.എം.സി.സിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ...

Read more

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, തളിപ്പറമ്പില്‍ ലാത്തിചാര്‍ജ്

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പൊലീസ് പിടികൂടിയ കെ.എസ്.യു പ്രവര്‍ത്തകന് പൊലീസ് വാഹനത്തിനുള്ളില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് ...

Read more

ഇ.ഡി ഓഫീസിലേക്ക് പ്രകടനമായി നടന്ന് രാഹുല്‍; പൊലീസ് തടഞ്ഞു, കെ.സിയെ കയ്യേറ്റം ചെയ്തു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പൊലീസ് വിലക്ക് ലംഘിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇ.ഡി) പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി നടന്ന് രാഹുല്‍ ഗാന്ധി എംപി. പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ...

Read more

ഷാജ് കിരണും ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ...

Read more

ഓട്ടോ ഡ്രൈവര്‍ നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഇശാ നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദിന് സമീപം സറീന മന്‍സിലിലെ പരേതരായ ടി.പി. ഇബ്രാഹിമിന്റെയും ആമിനയുടേയും മകന്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.