Day: June 14, 2022

കിനാനൂര്‍ -കരിന്തളം പഞ്ചായത്തിനെ മോഡല്‍ ഫാഷന്‍ ഫ്രൂട്ട് ഗ്രാമമായി മാറ്റുന്നു

കാഞ്ഞങ്ങാട്: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിനെ മോഡല്‍ ഫാഷന്‍ ഫ്രൂട്ട് ഗ്രാമമായി മാറ്റുമെന്ന് കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് പറഞ്ഞു. തലയടുക്കത്തെ കെ.സി.സി.പി.എല്‍ കമ്പനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ...

Read more

ഖാദര്‍ കുന്നില്‍ സ്മാരക എക്‌സലന്‍സ് അവാര്‍ഡ് ഡോ.ആയിഷ സല്‍മക്ക് സമ്മാനിച്ചു

പരവനടുക്കം: സാമൂഹ്യ-സാംസ്‌കാരിക കലാ-കായിക വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് രക്ഷാധികാരിയായിരുന്ന ഖാദര്‍കുന്നില്‍ സ്മരണാര്‍ത്ഥം യുനൈറ്റഡ് പരവനടുക്കം ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യാഭ്യാസ ...

Read more

സുഗതകുമാരി ടീച്ചറിന് പ്രണാമം; തേന്‍മാവിന് പുതുജീവന്‍

നൂറ് കോടി പ്രണാമം. പ്രകൃതിയെ നിഷ്‌കരുണം കീറി മുറിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും നമ്മെ വേദനപ്പെടുത്തിയ ടീച്ചറിന് പ്രണാമം. അവര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ...

Read more

പഠിക്കാം, തിരുനബിയുടെ ചരിത്രം

പ്രവാചകന്‍ മുഹമ്മദ് നബി സമ്പൂര്‍ണ്ണവ്യക്തിത്വത്തിന്റെ ഉടമയാണ്. വിശുദ്ധ ഖുര്‍ആനിലുടനീളം അവിടുത്തെ സവിശേഷ ഗുണങ്ങളും സ്വഭാവ മഹിമയുമാണ് എടുത്ത് പറയുന്നത്. അന്യൂനവും കളങ്ക രഹിതമായിരുന്നു അവിടുത്തെ ജീവിതമെന്ന് വിശുദ്ധ ...

Read more

നെല്ലിക്കുന്നിനെ നൊമ്പരപ്പെടുത്തി ഷരീഫിന്റെ ആകസ്മിക വേര്‍പാട്…

മരണം വരുന്നത് ആര്‍ക്കുമറിയില്ലെന്നത് എത്ര സത്യമാണ്. അതിന് സമയവും സാഹചര്യവും സ്ഥലങ്ങളുമൊന്നുമില്ല. കഴിഞ്ഞ ദിവസം നമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ ഷരീഫിന്റെ മരണം ആകസ്മികമായിരുന്നു. രാവിലെ മുതല്‍ ...

Read more

കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഓരോ നീക്കങ്ങളും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. അടക്കക്കും റബ്ബറിനും ഒരു വിധം നല്ല വില കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം തകര്‍ത്തു കൊണ്ട് ഇറക്കുമതിക്ക് വാതില്‍ ...

Read more

വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

കുമ്പള: വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്നാരോപിച്ച് തലപ്പാടി-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആയിഷ ബസിലെ ...

Read more

രാഹുല്‍ ഗാന്ധിയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. ഇ.ഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ...

Read more

ഫര്‍സീന്‍ മജീദിനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ടും മട്ടന്നൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെയാണ് ...

Read more

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം: ഇന്നലെ വിമാനത്തില്‍ രാഷ്ട്രീയവൈരാഗ്യത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്‍. വലിയതുറ പൊലീസാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകള്‍ക്കൊപ്പം ...

Read more
Page 2 of 2 1 2

Recent Comments

No comments to show.