Day: June 16, 2022

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ...

Read more

മുഹമ്മദ് ഹാജി

കുണിയ: കുണിയയിലെ പൗര പ്രമുഖന്‍ കെ.എസ് മുഹമ്മദ് ഹാജി (72) അന്തരിച്ചു. കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്തിന്റെ പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനങ്ങള്‍ നിരവധി തവണ വഹിച്ചിരുന്ന മുഹമ്മദ് ...

Read more

രമേശന്‍

അടുക്കത്ത്ബയല്‍: തായലപുരയിലെ രമേശന്‍ ഡ്രൈവര്‍ (64) അന്തരിച്ചു. ഭാര്യ: ജയന്തി. മക്കള്‍:സന്ദീപ്, സന്ധ്യ. മരുമക്കള്‍: അനിത, പ്രേംനാഥ്. സഹോദരങ്ങള്‍: പരേതനായ മാധവന്‍, രാജീവി, പ്രേമ, ലക്ഷ്മി, സുമതി.

Read more

കെ. ചെറിയോന്‍ നായര്‍

ബദിയടുക്ക: കറുവള്‍ത്തടുക്ക ബെള്ളൂരിലെ കെ. ചെറിയോന്‍ നായര്‍ (81) അന്തരിച്ചു. ഭാര്യ: ഇ. കാര്‍ത്യായനി. മക്കള്‍: ഇ. പ്രേമലത, ഇ. പ്രസന്നകുമാര്‍ (ദുബായ്), ഇ. പ്രദീപ് കുമാര്‍ ...

Read more

പാര്‍വ്വതി

വിദ്യാനഗര്‍: കൊല്ലങ്കാന അര്‍ത്തല 'മന്ദാര' നിലയത്തില്‍ പാര്‍വ്വതി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നായ്ക്. മക്കള്‍:വിമല, ശിവ നായ്ക് (ക്ലാര്‍ക്ക്, റവന്യു വകുപ്പ്, കാസര്‍കോട് കലക്ടറേറ്റ്), ...

Read more

എസ്.എസ്.എല്‍.സിയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെയും ഒബ്സർവേഷൻ ഹോമുകളിലെയും എല്ലാ വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി. എല്ലാ വിദ്യാർത്ഥികളെയും ...

Read more

പാലക്കുന്ന് സ്‌കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 ടാബുകള്‍

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 പുത്തന്‍ടാബുകള്‍. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ...

Read more

പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത 'ചലോ രാജ്ഭവൻ' പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു ...

Read more

അമിതഭാരം; 15000 ചെമ്മരിയാടുകളുമായി പോയ കപ്പൽ ചാവുകടലിൽ മുങ്ങി

സൗദി അറേബ്യ: ആയിരക്കണക്കിന് ആടുകളുമായി സൗദി അറേബ്യയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 15,000ലധികം ആടുകളിൽ ഭൂരിഭാഗവും ചത്തൊടുങ്ങി. എന്നാൽ കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ...

Read more

വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ മരിച്ചു

പെര്‍ള: വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെര്‍ള ബജക്കൂട്‌ലുവിലെ പരേതനായ മോണപ്പ പൂജാരി-രത്‌നാവതി ദമ്പതികളുടെ മകനും പെര്‍ള ഇടിയടുക്കയിലെ വെല്‍ഡിംഗ് സ്ഥാപന ഉടമയുമായ ...

Read more
Page 2 of 8 1 2 3 8

Recent Comments

No comments to show.