Day: June 17, 2022

ടി.വി വിജയന്‍ കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. വിജയന്‍ മാസ്റ്റര്‍ ഒളവറ കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.പി.ടി.എ) സംസ്ഥാന പ്രസിഡണ്ട്, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍(എന്‍.എഫ്.ടി.ഡബ്ല്യു) കമ്മിറ്റി ...

Read more

കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച് പെരിങ്ങാനത്തെ വിസ്മയ കരുണാകരന്‍

പള്ളത്തിങ്കാല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിടത്തിലേക്ക് എന്ന സന്ദേശത്തിന്റെ ഭാഗമായി പാട്ടത്തിനെടുത്ത ഒരേക്കര്‍ തരിശു ഭൂമിയില്‍ കരനെല്‍ കൃഷിക്കായി വിത്തിറക്കി ശ്രദ്ധേയനാകുകയാണ് പെരിങ്ങാന'ത്തെ വിസ്മയ കരുണാകരന്‍. കൃഷിയില്‍ ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: 15ല്‍ പരം കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹിമിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ...

Read more

ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥ ജുലായ് 4ന് തുടങ്ങും

കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി ജുലായ് 4 മുതല്‍ 22 വരെ നടത്തുന്ന ഉണര്‍വ്-വനിതാ മുന്നേറ്റ ജാഥ വിജയിപ്പിക്കുന്നതിനുള്ള സാഗതസംഘ രൂപീകരണ യോഗം കാസര്‍കോട് ...

Read more

മാര്‍ഗമുണ്ട്; നടപ്പാക്കാന്‍ മനസ്സില്ലെന്ന് മാത്രം

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയും ശമ്പളമുടക്കവും വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാനകാരണം കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണ്. ...

Read more

ദുബായില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കളയിലെ യുവാവ് മരിച്ചു

ചെര്‍ക്കള: ദുബായില്‍ വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെര്‍ക്കള വി.കെ പാറയിലെ മുഹമ്മദിന്റെയും ബീവിയുടെയും മകന്‍ മുഹമ്മദ് റിയാസ് (26) ആണ് മരിച്ചത്. അഞ്ച് ...

Read more

മലയോര ഹൈവേ ചുവപ്പുനാടയില്‍ കുടുങ്ങരുത്

മലയോര ഹൈവേ പറഞ്ഞു കേട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും ഇത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ദേശീയപാത ആറുവരിയായി തയ്യാറായിക്കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ മലയോര ഹൈവേയും കൂടി പൂര്‍ത്തിയായാല്‍ ...

Read more

പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പാകിസ്ഥാൻ : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. സർക്കാരിനും ജനങ്ങൾക്കും എന്ത് ...

Read more

അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ...

Read more

12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.