Day: June 20, 2022

ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തളങ്കര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ദേശീയ തലത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് ...

Read more

രക്തദാനം: കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസിയുടെ പുരസ്‌കാരം

കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ. ഇ.എ.) കുവൈത്ത് നടത്തിയ രക്തദാന ക്യാമ്പുകളെ മാനിച്ച് കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസി കുവൈത്തിന്റെ ...

Read more

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ലോക നിലവാരത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

കാസര്‍കോട്: മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.വി. ...

Read more

ട്രഷറി ഓണ്‍ലൈന്‍ സംവിധാനം ആധുനിക ബാങ്കുകളോട് കിടപ്പിടിക്കുന്ന വിധത്തില്‍ ശക്തിപ്പെടുത്തും-ധനകാര്യ വകുപ്പ് മന്ത്രി

കാസര്‍കോട്: ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തില്‍ സര്‍ക്കാറിന്റെ ഖജനാവായ ട്രഷറികളുടെ ഓണ്‍ലൈന്‍ സേവനങ്ങളും സെക്യൂരിറ്റി, സെര്‍വര്‍ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ...

Read more

ചെര്‍ക്കളയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുമായി സി.എം ഹീലിങ് ഹാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്

കാസര്‍കോട്: ചെര്‍ക്കളയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി വരുന്നു. സി.എം ഹീലിങ് ഹാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ചെര്‍ക്കള കെ.കെ പുറം ...

Read more

തായലങ്ങാടിയില്‍ അജ്ഞാത വാഹനമിടിച്ച് അഞ്ച് വയസുകാരന് ഗുരുതരം

കാസര്‍കോട്: പാല്‍ വാങ്ങാനായി റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ വാഹനമിടിച്ച് അഞ്ച് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പൊലീസ് അന്വേഷിച്ച് വരികയാണ്. തായലങ്ങാടിയിലെ നിയാസിന്റെ ...

Read more

ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് തട്ടുകടയുടമ മരിച്ചു

കുമ്പള: ചൂണ്ടയിട്ടതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ കയര്‍ പൊട്ടി പുഴയില്‍ വീണ് തട്ടുകടയുടമ മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ മൊയ്തു (53) ആണ് മരിച്ചത്. ഇന്നലെ ...

Read more

ഉപ്പളയില്‍ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പളയില്‍ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. ഉപ്പള പത്വാടിയിലെ ബഷീര്‍ (35), ഭാര്യ സുഹറ(30) മക്കളായ ലുബിന (6), ബഷീര്‍ (8), ഓട്ടോ ...

Read more

ഉപ്പളയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ ഫോണുകള്‍ കവര്‍ന്നു

ഉപ്പള: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കര്‍ണാടക സ്വദേശിയും ഉപ്പള ഹിദായത്ത് ബസാറില്‍ ...

Read more

പാല്‍വിതരണ കമ്പനി ഓഫീസിലെ കവര്‍ച്ച; 17കാരന്‍ പിടിയില്‍, നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ തിരയുന്നു

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ചെര്‍ക്കളയിലെ ഓഫീസ് കുത്തിത്തുറന്ന് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ 17കാരന്‍ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മുഖ്യപ്രതിയെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.