Day: June 20, 2022

മഞ്ചേശ്വരത്ത് സെക്യൂരിറ്റി ജീവനക്കാരന്റെ പണം പോക്കറ്റടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബസ് യാത്രക്കിടെ സെക്യൂരിറ്റി ജീവനക്കാരന്റെ പണം പോക്കറ്റടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ...

Read more

ദേലമ്പാടിയില്‍ വീടിന്റെ ഓടിളക്കി സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍

ആദൂര്‍: ദേലമ്പാടി നൂജിബെട്ടുവില്‍ വീടിന്റെ ഓടിളക്കിമാറ്റി സ്വര്‍ണ്ണാഭരണവും പണവും ഉള്‍പ്പെടെയുള്ളവ കവര്‍ന്ന കേസില്‍ അയല്‍ക്കാരന്‍ അറസ്റ്റില്‍. നൂജിബെട്ടുവിലെ ശ്രീധരനായക് (40) ആണ് അറസ്റ്റിലായത്. നൂജിബെട്ടുവിലെ നഫീസയുടെ വീട്ടില്‍ ...

Read more

‘സിറ്റ്വേഷന്‍’ അതിജീവിക്കേണ്ടി വരുന്ന ഘട്ടങ്ങള്‍

ജീവിതത്തില്‍ ചില ഘട്ടങ്ങളുണ്ട്. ഏവരെയും ഒന്ന് നിസഹായരാക്കി കളയുന്ന ഘട്ടങ്ങള്‍. ജീവിത യാത്രയിലെ ഓരോ അനുഭവങ്ങളാണത്. അനുഭവിച്ചു തന്നെ തീരണം. ഒരുദാഹരണം. രാമനമ്മാവന്‍ കിടപ്പിലാണ്. കര്‍മ കാണ്ഡമൊക്കെ ...

Read more

മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കണം

കോവിഡിന്റെ നീരാളിപ്പിടിത്തത്തിനിടയിലും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയമാണ് കൈയെത്തിപിടിച്ചത്. 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 99.26 ശതമാനം. ...

Read more

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം, മൂന്നുപേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സംഗീത പരിപാടി നടത്തുന്ന സ്ഥലത്തുണ്ടായ വെടിവെപ്പില്‍ ഒരുമരണം. 15 വയസുള്ള കുട്ടിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. 14 യു സ്ട്രീറ്റ് നോര്‍ത്ത് ...

Read more

കണ്ണൂരിലെ സായുധ പൊലീസ് ആസ്ഥാനത്ത് നിന്ന് ലക്ഷങ്ങളുടെ ചന്ദനമരം മുറിച്ചുകടത്തി

കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ സായുധപൊലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. യന്ത്രവാള്‍കൊണ്ട് ചന്ദനമരം പൂര്‍ണ്ണമായി മുറിച്ചെടുക്കുകയായിരുന്നു. ചില്ലകള്‍ പോലും സ്ഥലത്ത് ഉപേക്ഷിക്കാതെയാണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.