Day: June 22, 2022

കെ.കുട്ടിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ദുബായ്: അനാഥത്വത്തിന്റെ ദുഃഖങ്ങളെ അക്ഷരങ്ങളുടെ കരുത്തിനാല്‍ സാന്ത്വനിപ്പിച്ച് ജീവിതത്തിന് പ്രതീക്ഷയേകിയ കവയിത്രിയാണ് കെ.കുട്ടിയമ്മയെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ പറഞ്ഞു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ക്ലബിന് കീഴിലെ ...

Read more

പി.വി. ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ പി.വി. ബാ ലകൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ: കെ. നളിനി (കാറളം). മക്കള്‍: ഷൈന, ബാബു. മരുമക്കള്‍: രാജഗോപാലന്‍ (എന്‍.എസ്.എസ്. കാസര്‍കോട് താലൂക്ക് ...

Read more

സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു

കാസര്‍കോട്: വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചുവരികയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. കമ്പി പൊട്ടി വൈദ്യുതി ഓഫായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ...

Read more

റോഡ് തടസപ്പെടുത്തി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണം; നാട്ടുകാര്‍ സമരം ശക്തമാക്കുന്നു

ബദിയടുക്ക: റോഡ് തടസപ്പെടുത്തിയുള്ള ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കെതിരെ നാട്ടുകാരുടെ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ സമര സമിതിക്ക് രൂപം നല്‍കി. അതിനിടെ ...

Read more

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: സ്വര്‍ണ്ണവും ഡയമണ്ടും കടത്തിക്കൊണ്ടുപോയവരേയും അറസ്റ്റ് ചെയ്യണം-നിക്ഷേപകര്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പും വിവാദങ്ങളും നടക്കുന്നതിനിടെ ജ്വല്ലറിയില്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണ്ണവും ഡയമണ്ടും വിലപിടിച്ച വാച്ചുകളും കടത്തിക്കൊണ്ടുപോയ ഡയറക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകരും പി.ഡി.പി ...

Read more

നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിതുറന്ന് പണം കവര്‍ന്നു. നെല്ലിക്കട്ട വിന്നര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. പൈപ്പുകളും മറ്റും സ്റ്റോക്ക് ചെയ്യുന്ന ഗോഡൗണാണിത്. ഗോഡൗണിന്റെ ...

Read more

എല്‍സമ്മ

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ കുടിയേറ്റ കര്‍ഷകന്‍ ജോണ്‍സന്‍ ആലപ്പാട്ടിന്റെ ഭാര്യ എല്‍സമ്മ (54)അന്തരിച്ചു. മക്കള്‍: ടിജോ, ടിനു. മരുമക്കള്‍: അനു, ലിമിയ.

Read more

മാധവി

കാഞ്ഞങ്ങാട്: മീങ്ങോത്ത് പൂങ്കാമൂലയിലെ പരേതനായ കണ്ണന്‍ മണിയാണിയുടെ ഭാര്യ എ.മാധവി(81) അന്തരിച്ചു. മക്കള്‍: വാസന്തി(പുല്ലൂര്‍), ഇ.നാരായണന്‍ (ജനറല്‍ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ്). ...

Read more

ഉപരിപഠനാവസരങ്ങളുടെ അപര്യാപ്തത; പരിഹാരം കാണണം-എസ്.എസ്.എഫ്

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് തുടരുന്ന അവഗണ് അവസാനിപ്പിക്കണമെന്നും ജനസംഖ്യാനുപാതികമായി സീറ്റുകളും ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ ആവശ്യപ്പെട്ടു. സഅദിയ്യയില്‍ ...

Read more

എന്‍. എ. മുഹമ്മദ് ഷാഫി വിട പറയുമ്പോള്‍…

എന്റെ ബന്ധു, നായന്മാര്‍മൂല ടി.ഐ. എ.യു.പി. സ്‌കൂളിലെ വന്ദ്യ ഗുരുനാഥന്‍ പരേതനായ എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ (കുന്‍ച മാഷ്) മാസ്റ്ററുടേയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. മുഹമ്മദ് ഷാഫി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.