Day: June 24, 2022

മാങ്ങാടന്‍ മഹ്‌മൂദ്

ചട്ടഞ്ചാല്‍: തെക്കില്‍ പാലത്തിനടുത്തുള്ള മാങ്ങാടന്‍ മഹ്‌മൂദ് (78) അന്തരിച്ചു. കെ.എന്‍.എം മര്‍ക്കസ് ദഅവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍, തെക്കില്‍ യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ ...

Read more

പി. ഗോപി

കാസര്‍കോട്: മാളംങ്കൈയിലെ ഗോപാലന്‍ മണിയാണിയുടെ ഭാര്യ പി. ഗോപി (60) അന്തരിച്ചു. പരേതരായ പക്കീര മണിയാണിയുടെയും മുത്തക്ക അമ്മയുടെയും മകളാണ്. മക്കള്‍: പി.സിന്ധു, പി.വിനോദ് കുമാര്‍. മരുമകന്‍: ...

Read more

ഉഡുപ്പി-കരിന്തളം-വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിന്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കാസര്‍കോട്: കാസര്‍കോടിന്റെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉഡുപ്പി-കരിന്തളം-വയനാട് ഹരിത പവര്‍ ഹൈവേ യാഥാര്‍ത്യമാകുന്നതോടെ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് ...

Read more

അരവത്ത് നാട്ടി കാര്‍ഷിക മഹോത്സവം 26ന്

കാസര്‍കോട്: യുവതലമുറയെ നെല്‍കൃഷിയോടടുപ്പിക്കാന്‍ പുലരി അരവത്ത് കൂട്ടായ്മ അഞ്ചാമത്തെ നാട്ടി കാര്‍ഷിക മഹോത്സവത്തിനൊരുങ്ങുന്നു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളക്കുശേഷം ഈ വര്‍ഷത്തെ നാട്ടി കാര്‍ഷിക മഹോത്സവം 26ന് ...

Read more

കാരുണ്യ സ്പര്‍ശവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്

പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെ അദ്ദേഹം അതാത് സ്ഥാനങ്ങളിലേക്ക് അവരോധിച്ചു. ബേക്കല്‍ ...

Read more

വീട്ടുകാരെ മയക്കിക്കിടത്തി 30 പവന്‍ സ്വര്‍ണ്ണവും 4 ലക്ഷം രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്ട് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ വടക്കന്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ...

Read more

ലോക കേരള സഭയില്‍ അനിത പുല്ലയില്‍: നാലുപേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തിന് വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സഭ ടിവിക്ക് സാങ്കേതിക ...

Read more

ടീന്‍സ്‌പേസ് സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ഓഗസ്റ്റില്‍

കാസര്‍കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസര്‍കോട് ജില്ലാ സമിതി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേസ് സെക്കണ്ടറി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ...

Read more

നടന്‍ വി.പി. ഖാലിദ് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ഹാസ്യാത്മക സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നാടക, സിനിമാ നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ...

Read more

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം

കോവിഡ് കാലത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ പലതിന്റെയും കാലാവധി കഴിയാന്‍ പോവുകയാണ്. ചിലത് കാലാവധി കഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഉത്തരവ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.