തളങ്കരയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; രണ്ടംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു
തളങ്കര: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആറ് പവന് സ്വര്‍ണ്ണാഭരണം കവര്‍ന്ന രണ്ടംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ...
Read more