Day: June 29, 2022

പ്രവാസി യുവാവിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക ...

Read more

വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിക്ക് യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. ...

Read more

കെഫ ജനറല്‍ ബോഡി ചേര്‍ന്നു

ദുബായ്: കെഫയുടെ (കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍) ജനറല്‍ ബോഡി യോഗവും 2022-23 സീസണിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. മുന്‍ പ്രസിഡണ്ട് ബൈജു ജാഫറിന്റെ അധ്യക്ഷതയില്‍ ...

Read more

അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം

ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ് സൗമ്യതയുടെ നിറകുടമായിരുന്നു. വളരെ ശാന്തനായി സംസാരിച്ചിരുന്ന, പെരുമാറിയിരുന്ന, ...

Read more

ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം

കാസര്‍കോട് കഴിഞ്ഞ ദിവസം ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവം ഞെട്ടലുള്ളവാക്കുന്നതാണ്. ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടു പോകലും ക്വട്ടേഷന്‍ നല്‍കി ...

Read more

പൊലീസുദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: പൊലീസുദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ പരപ്പ കമ്മാടം പുലിയംകുളത്തെ അബ്ദുള്‍ അസീസ് വേലിക്കോത്ത് (48)ആണ് മരിച്ചത്. ഇന്ന് ...

Read more

കുന്താപുരത്ത് പത്തൊമ്പതുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കുന്താപുരം: കുന്താപുരം കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ഥിവനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുരത്തെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം പി.യു. വിദ്യാര്‍ഥിനിയും ...

Read more

ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍; വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദര്‍ശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത മാത്യു ...

Read more

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ...

Read more

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശിയും ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജറുമായ ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.