Month: June 2022

അബ്ദുല്‍ ഖാദര്‍ ഹാജി

ചെര്‍ക്കള: ചെര്‍ക്കളയിലെ പൗര പ്രമുഖന്‍ സി.പി. അബ്ദുല്‍ ഖാദര്‍ ഹാജി (72) അന്തരിച്ചു. ചെര്‍ക്കള മുഹമ്മദിയ്യ ജുമാമസ്ജിദ് ഭാരവാഹിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: താജുന്നിസ, റാഫി, റമീസ്. ...

Read more

വര്‍ണശോഭയോടെ അക്ഷരലോകം തുറന്നു

കാസര്‍കോട്: വര്‍ണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ കരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളുകളിലെത്തി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജൂണില്‍ വിദ്യാര്‍ത്ഥികളെ വരവേറ്റുള്ള പതിവ് ...

Read more

പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി

തളങ്കര: ജദീദ് റോഡ് പള്ളിക്ക് സമീപത്തെ പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി (76) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് പള്ളിയുടേയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടായിരുന്നു. ...

Read more

റിയാസ് മൗലവി വധക്കേസില്‍ നടപടികള്‍ വേഗത്തിലാക്കുന്നു; അന്തിമവാദ തീയതി 20ന് തീരുമാനിക്കും

കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവില്‍ തന്നെ ...

Read more

സുഹൃത്തിന് വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

കാസര്‍കോട്: മറ്റൊരു മുറിയില്‍ താമസിക്കുന്ന സുഹൃത്തിന് വീഡിയോ കോള്‍ ചെയ്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും തളങ്കര കെ.കെ പുറത്ത് വാടക മുറിയില്‍ താമസക്കാരനുമായ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ മാതാവ് കൊലപ്പെടുത്തിയത് റിബണ്‍ കഴുത്തില്‍ കുരുക്കി

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വിമലകുമാരി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ കൊന്നത് റിബണ്‍ കഴുത്തില്‍ കുരുക്കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. മകളെ ശ്വാസം ...

Read more

പ്രശസ്ത ഗായകന്‍ കെ.കെയുടെ വേര്‍പാടില്‍ നടുങ്ങി ആരാധകര്‍

കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തില്‍ മുഖത്തും ...

Read more

വിജയ് ബാബു തിരിച്ചെത്തി; പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു ദുബായില്‍ നിന്ന് നേരിട്ടെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ...

Read more

ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്ന് ഉമ; പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും ഉമ പറഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും ...

Read more
Page 51 of 51 1 50 51

Recent Comments

No comments to show.