Day: July 3, 2022

കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ ദോഹ സെന്ററില്‍ ക്ഷേമ ബൂത്ത് നടത്തി

ദോഹ: പ്രവാസിക്ഷേമപദ്ധതികള്‍ അറിയാം എന്ന കള്‍ച്ചറല്‍ഫോറം കാമ്പയിന്റെ ഭാഗമായി സിഎഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദോഹ സെന്ററില്‍ ക്ഷേമ ബൂത്ത് സംഘടിപ്പിച്ചു. നോര്‍ക്ക ഐഡി പ്രവാസി കാര്‍ഡ്, ...

Read more

കേന്ദ്രം വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് ജനകീയ പ്രതിഷേധങ്ങളെ നേരിടുന്നു-അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

ചട്ടഞ്ചാല്‍: സാര്‍വ്വദേശീയ -ദേശീയ മൂലധന ശക്തികളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെതിരായി രാജ്യത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ...

Read more

കാസര്‍കോടിനെ ഹരിതാഭമാക്കാന്‍ ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ചെറുവത്തൂര്‍: ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ...

Read more

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കനത്ത മഴക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ...

Read more

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം: കലക്ടറേറ്റ്, വില്ലേജ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമായിബന്ധപ്പെട്ട് എല്ലാ താലൂക്ക് ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായി. കലക്ടറേറ്റിലെ ജീവനക്കാരും ഞായറാഴ്ച ഹാജരായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായത്തിന്‍ ...

Read more

Recent Comments

No comments to show.