Day: July 4, 2022

പാഴ് വസ്തുക്കളുടെ ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കണം-കെ.എസ്.എം.എ

കാസര്‍കോട്: പാഴ് വസ്തുക്കള്‍ക്ക് മേലുള്ള ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സ്‌ക്രാപ് മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ സമ്മേളനം ...

Read more

മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കാസര്‍കോട്: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലും ഇരകള്‍ക്കു വേണ്ടി നീതിപീഠത്തെ സമീപിച്ചതിന്റെ പേരിലും രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും, പൊലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടി ജയിലറകളിലടക്കുന്ന ഭരണകൂട വേട്ടക്കെതിരെ മനുഷ്യാവകാശം ...

Read more

അപൂര്‍വരോഗം ബാധിച്ച കുട്ടിയുടെ ചികിത്സക്ക് സഹായിക്കാന്‍ ബിലാല്‍ മോട്ടോര്‍സിന്റെ കാരുണ്യയാത്ര

ബദിയടുക്ക: അപൂര്‍വരോഗം മൂലം ദുരിതത്തിലായ ഏഴുവയസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വകാര്യബസിന്റെ കാരുണ്യയാത്ര. കുമ്പഡാജെ കജമലയിലെ ഉദയകുമാര്‍-കവിത ദമ്പതികളുടെ മകളും നാരമ്പാടി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ...

Read more

കുമ്പള സഹകരണ ആസ്പത്രിക്ക് പുരസ്‌കാരം

കാസര്‍കോട്: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആസ്പത്രികളില്‍ കുമ്പള ജില്ലാ സഹകരണ ആസ്പത്രിക്ക് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ആതുരസേവനരംഗത്ത് സഹകരണ ...

Read more

കെ.വി.രാജേഷിന് ഡോക്ടറേറ്റ്

കാഞ്ഞങ്ങാട്: അധ്യാപക സംഘടനാ, ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കെ.വി രാജേഷിന് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ചെന്നൈ കേന്ദ്രത്തില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ 21-ാം ...

Read more

എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തകര്‍ത്തതാര് ?

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസിലെ മഹാത്മാഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തകര്‍ത്തതാര്? സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തര്‍ക്കം മൂക്കുകയാണ്. ...

Read more

എ.കെ.ജി സെന്റര്‍ ആക്രമണം: അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: അസാധാരണമായ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ഭരണപക്ഷത്തെ വലിയ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്‌ഫോടക വസ്തു ആക്രമണത്തില്‍ അടിയന്തര ...

Read more

ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി; 164 പേരുടെ പിന്തുണ ലഭിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിച്ചു. 40 ശിവസേന എം.എല്‍.എ.മാര്‍ ഷിന്‍ഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ ...

Read more

സി.എ അബ്ദുല്ല

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗം ഫോര്‍ട്ട് റോഡിലെ സി.എ അബ്ദുല്ല (അഉളച്ച-78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ...

Read more

കെ. വെളുത്തമ്പുവിന്റെ ഭാര്യ കൗസല്യ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഡി.സി.സി മുന്‍ പ്രസിഡണ്ട് പരേതനായ കെ. വെളുത്തമ്പുവിന്റെ ഭാര്യ എന്‍. കൗസല്യ ടീച്ചര്‍ (82) അന്തരിച്ചു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപികയാണ്. മക്കള്‍: ...

Read more
Page 1 of 2 1 2

Recent Comments

No comments to show.