Day: July 6, 2022

സര്‍ക്കാര്‍ സ്വീകരണത്തില്‍ സന്തോഷ് ട്രോഫി ഫിസിയോയെ ഒഴിവാക്കി; വിവാദം കൊഴുക്കുന്നു

കാസര്‍കോട്: സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന് ടീമിന്റെ ഫിസിയോ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് പട്‌ളയെ അവഗണിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. വിഷയം ...

Read more

ഭീമനടിയില്‍ വീട്ടില്‍ നിന്ന് രണ്ടേകാല്‍ പവന്റെ മാലയും മോതിരവും കവര്‍ന്നു

കാഞ്ഞങ്ങാട്: ഭീമനടിയില്‍ വീട്ടില്‍ നിന്ന് രണ്ടേകാല്‍ പവന്റെ മാലയും മൂന്ന് ഗ്രാം മോതിരവും കവര്‍ന്നു. ഭീമനടി നമ്പിക്കുണ്ടത്തെ ബ്രിജിത്ത് ടോമിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം ...

Read more

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. സാംസ്‌കാരികം, ഫിഷറീസ് വകുപ്പുകളാണ് സജി ചെറിയാന്‍ കൈകാര്യം ...

Read more

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ കോടതി ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരിച്ചു. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ മിഥുന്‍ രാജ് (20) ആണ് മരിച്ചത്. എന്‍.വി.രാജു-ബി.എം.മിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: നിഖില്‍ രാജ്.

Read more

ജോലിക്ക് പോയ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ജോലിക്ക് പോയ യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ കുറുത്തടുക്കയിലെ പരേതരായ അനന്തനായക് -രത്‌നാവതി ദമ്പതികളുടെ മകന്‍ രാമകൃഷ്ണ(39)യാണ് മരിച്ചത്. കൂലിതൊഴിലാളിയായ ...

Read more

പി.രാഘവന് നാടിന്റെ യാത്രാമൊഴി

മുന്നാട്: ഇന്നലെ അന്തരിച്ച സി.പി.എം ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയും മുന്‍.എം.എല്‍.എയുമായ പി.രാഘവന് നാടിന്റെ യാത്രാമൊഴി. തിമര്‍ത്തു പെയ്ത മഴയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു ...

Read more

കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്കയിലെ യൂസുഫ് ഷെരീഫിനെ(42)യാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ ...

Read more

പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ കെട്ടിതൂക്കി; രണ്ടുപേര്‍ അറസ്റ്റില്‍

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ വാതിലില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ രണ്ടുപേരെ പുത്തൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോള്‍ട്ടിഗെ ഗ്രാമത്തിലെ ...

Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം; അറസ്റ്റിലായ യുവാവ് റിമാണ്ടില്‍, കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

മുള്ളേരിയ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ബദിയടുക്ക പിലാങ്കട്ടക്ക് സമീപം അര്‍ത്തിപള്ളം സ്വദേശിയും മുളിയാര്‍ മുലടുക്കത്ത് താമസക്കാരനുമായ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.