Day: July 14, 2022

കെ.കെ.നായര്‍

ഉദുമ: ബാര സ്വദേശി കാസര്‍കോട് ചിന്മയ കോളനിയില്‍ താമസിക്കുന്ന കെ.കെ. നായര്‍ എന്ന കരിച്ചേരി കൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി വീട്ടിലും ആസ്പത്രിയിലുമായി കഴിയുകയായിരുന്നു. ...

Read more

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡണ്ടായി ആസിഫ് മാളികയും സെക്രട്ടറിയായി റാഷിദ് പെരുമ്പളയും ട്രഷററായി സജ്ജാദ് നായന്മാര്‍മൂലയും ചുമതലയേറ്റു. ഉദുമയിലെ ...

Read more

ബദറുദ്ദീന്‍ ഹാജി

കാസര്‍കോട്: നെല്ലിക്കുന്നിലെ എ.എ. ബദറുദ്ദീന്‍ ഹാജി (60) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. പരേതരായ അബ്ദുല്ല ഹാജിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: ഷംസീറ, സഫ്‌വാന്‍. മരുമകന്‍: ...

Read more

അബ്ദുല്ല എസ്.എ

പട്‌ള: പട്‌ള സെന്ററിലെ അബ്ദുല്ല എസ്.എ (65) അന്തരിച്ചു. അസുഖം മൂലം ചികില്‍സയിലായിരുന്നു. പട്‌ള ജുമാ മസ്ജിദ് മുന്‍ സെക്രട്ടറി, മമ്പഉല്‍ ഹിദായ മദ്രസ മുന്‍ സെക്രട്ടറി, ...

Read more

അമ്മാളു കുട്ടി

ബോവിക്കാനം: കാനത്തൂര്‍ പള്ളത്തുങ്കാലിലെ റിട്ട. അധ്യാപികയും പരേതനായ എം. കുഞ്ഞിരാമന്റെ ഭാര്യയുമായ എ. അമ്മാളുകുട്ടി (63) അന്തരിച്ചു. മക്കള്‍: എ. ഉഷാറാണി (അധ്യാപിക), ഡോ. എ. ശ്രീജ ...

Read more

കുഞ്ഞിരാമന്‍ ആചാര്യ

നെല്ലിക്കട്ട: പൈക്ക മാളങ്കൈ കുണ്ടടുക്കയിലെ കുഞ്ഞിരാമന്‍ ആചാര്യ (78) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശോഭന, വിനോദ് കുമാര്‍, വേണുഗോപാലന്‍. മരുമക്കള്‍: മഞ്ചുനാഥന്‍, ആശ, ലീലാവതി. സഹോദരങ്ങള്‍: ...

Read more

നിയമസഭാ മണ്ഡലം പുനഃക്രമീകരണം വരുന്നു; കാസര്‍കോട്ട് ഒരു മണ്ഡലം കൂടിയേക്കും

കാസര്‍കോട്: ജനസംഖ്യാടിസ്ഥാനത്തിലുള്ള നിയമസഭാ മണ്ഡലം പുനഃക്രമീകരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ കരട് തയ്യാറായതായാണ് വിവരം. നിലവില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള കാസര്‍കോട്ട് ഒരെണ്ണം കൂടി ആറ് മണ്ഡലങ്ങളായേക്കുമെന്നും ...

Read more

റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം 15ന് ആരംഭിക്കും

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 15ന് ...

Read more

ഏഴുവയസുകാരിയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര നടത്തിയ ബസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 1.11 ലക്ഷം രൂപ

ബദിയടുക്ക: കുമ്പഡാജെ ജയനഗറിലെ ഉദയശങ്കര്‍-സവിത ദമ്പതികളുടെ മകള്‍ ഏഴുവയസുകാരി സാന്‍വിക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര നടത്തിയ ബസ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് ഒരു ...

Read more

കോളേജ് ജീവനക്കാരിയുടേയും സുഹൃത്തിന്റെയും ഫോട്ടോ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ റിമാണ്ടില്‍

മഞ്ചേശ്വരം: കോളേജ് ജീവനക്കാരിയുടെയും ആണ്‍ സുഹൃത്തിന്റെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.