ജില്ലയില്‍ 18-59 വയസ്സ് വരെയുള്ളവര്‍ക്ക് സൗജന്യ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് വാക്സിന് വിതരണം ആരംഭിച്ചു; വാക്സിനുകളുടെ ലഭ്യത കോവിന്‍ പോര്‍ട്ടലിലൂടെ അറിയാം
കാസര്‍കോട്: ജില്ലയില്‍ 18 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്കായി സൗജന്യ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് വാക്സിന് വിതരണം ആരംഭിച്ചു. നേരത്തെ വാക്സിന്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആസ്പത്രികളിലെല്ലാം ...
Read more