Day: July 19, 2022

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ സമാപിച്ചു

കാസര്‍കോട്: വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക, മേഖലകളില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ച് ആറ് മാസകര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലകൗണ്‍സിലിന് സമാപനം. ആദര്‍ശ, ദഅവാ, ...

Read more

വായന മനസ്സിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു-സി.വി ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വായനയിലൂടെ നടത്തിയ മാനസികമായ സഞ്ചാരമാണ് തന്റെ എഴുത്തിന് പ്രചോദനമായതെന്നും മനസിനെ വികസിതമാക്കിയതെന്നും പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ ...

Read more

കുഞ്ഞിക്കാലു കാണാത്ത നോവില്‍ 12 വര്‍ഷം; ഒടുവില്‍ ലഭിച്ചത് മൂന്ന് കണ്‍മണികള്‍

കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ലഭിച്ചത് മൂന്നു കണ്‍മണികള്‍. അട്ടേങ്ങാനം സ്വദേശി ദിനേശന്‍-വിദ്യ ദമ്പതികള്‍ക്കാണ് നോവു മാറി ...

Read more

ബീഫാത്തിമ

വിദ്യാനഗര്‍: തായല്‍ നായന്മാര്‍മൂലയിലെ ബീഫാത്തിമ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.എ അബ്ദുല്ല. മക്കള്‍: ആയിഷ, അബ്ബാസ്, മുഹമ്മദ്. മരുമക്കള്‍: ബീഫാത്തിമ, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ...

Read more

കുഞ്ഞമ്പു

പെരിയ: മേപ്പാട്ട് മാക്കം വീട്ടില്‍ കുഞ്ഞമ്പു (74) അന്തരിച്ചു. ഭാര്യ: എം. നാരായണി, മക്കള്‍: ബാബു, ശോഭ, പ്രമീള, മണികണ്ഠന്‍. മരുമക്കള്‍: രമ്യ, കണ്ണന്‍, വിനോദ്. സഹോദരങ്ങള്‍: ...

Read more

എസ്.കെ. ജലീല്‍

ശ്രീബാഗില്‍: ശ്രീബാഗില്‍ തായല്‍ എസ്.കെ. മന്‍സിലില്‍ പരേതനായ എസ്.കെ. കുഞ്ഞഹമ്മദിന്റെ മകനും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ എസ്.കെ. ജലീല്‍ (54) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് ...

Read more

നിക്ഷേപതട്ടിപ്പ് കേസ്: ദമ്പതികള്‍ക്കെതിരെ സി.ബി.ഐ.യുടെ ലുക്കൗട്ട് നോട്ടീസ്

കാസര്‍കോട്: നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സി.വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ ...

Read more

റിസോര്‍ട്ടില്‍ നിന്ന് കവര്‍ന്ന പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് കസ്റ്റഡിയില്‍; ദമ്പതികളുടെ റിമാണ്ട് നീട്ടി

ബേക്കല്‍: ഉദുമ കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോംസ്റ്റേ റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന പണം ഉപയോഗിച്ച് കര്‍ണാടക ദമ്പതികള്‍ വാങ്ങിയ ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ...

Read more

പാലവും റോഡുമില്ലാത്ത നാട്ടില്‍ മൃതദേഹം വീട്ടിലെത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്ന്

കാഞ്ഞങ്ങാട്: പാലവും റോഡുമില്ലാത്ത നാട്ടില്‍ മൃതദേഹം വീട്ടിലെത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്ന്. പനത്തടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പെരുതടി പുളിംകൊച്ചിയിലാണ് നാടിനു നാണക്കേടുണ്ടാക്കിയ സംഭവം. മഞ്ചേശ്വരത്തെ ഇലക്ട്രിസിറ്റി ...

Read more

ജ്യേഷ്ഠനുമായി ബന്ധപ്പെട്ട സ്വര്‍ണ്ണമിടപാട് തര്‍ക്കം; 19 കാരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതി റിമാണ്ടില്‍

കാസര്‍കോട്: ഏതാനും മാസം മുമ്പ് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നിരവധി കേസുകളിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.