സോണിയാ ഗാന്ധി ഇ.ഡി ആസ്ഥാനത്ത്; പ്രവര്‍ത്തകരും ഒഴുകിയെത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയയാവാനായി ഇ.ഡി ആസ്ഥാനത്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അവര്‍ ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ...
Read more