ഒരു കിലോ കഞ്ചാവുമായി ഇട്ടമ്മല്‍ സ്വദേശി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഒരു കിലോയിലധികം കഞ്ചാവുമായി അജാനൂര്‍ സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഇട്ടമ്മല്‍ കൊളവയല്‍ സുമയ്യ മന്‍സിലിലെ അബ്ദുല്‍ അസീസ്(28)ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ...
Read more