Day: July 28, 2022

സുള്ള്യയില്‍ യുവമോര്‍ച്ചാനേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പുത്തൂര്‍: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ...

Read more

സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍; ഞെട്ടിക്കുന്ന കണക്ക് നിയമസഭയില്‍ വെളിപ്പെടുത്തിയത് മന്ത്രി വാസവന്‍

തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് നിയമസഭയില്‍ മന്ത്രി. ചെറിയ തുക മുതല്‍ വന്‍ തുകയ്ക്ക് വരെ ...

Read more

കര്‍ക്കിടകവാവ്: പിതൃസ്മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

കാസര്‍കോട്: കര്‍ക്കിടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. സംസ്ഥാനമൊട്ടുക്കും ബലിതര്‍പ്പണചടങ്ങുകള്‍ക്കായി നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. തൃക്കണ്ണാട് ത്രയംബേകശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ ...

Read more

കുമ്പളയില്‍ വിദ്യാര്‍ത്ഥികളും പുറത്ത് നിന്നെത്തിയ സംഘവും തമ്മില്‍ കൂട്ടത്തല്ല്

കുമ്പള: കുമ്പളയില്‍ വിദ്യാര്‍ത്ഥികളും പുറത്ത് നിന്നെത്തിയവരും തമ്മില്‍ കൂട്ടത്തല്ല്. ഇരുസംഘങ്ങളെയും പൊലീസ് എത്തി വിരട്ടിയോടിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കുമ്പള ബസ്റ്റാന്റിലാണ് സംഭവം. ഇടക്കിടെ കുമ്പള ...

Read more

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ബദിയടുക്ക: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്രെ വാണിനഗറിലെ കരുണാകരപൂജാരിയെ(42)യാണ് ബദിയടുക്ക പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ...

Read more

സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊല: അന്വേഷണം കേരളത്തിലേക്ക്; എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സുള്ള്യ: ബെള്ളാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ (31)വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. അതിനിടെ ...

Read more

Recent Comments

No comments to show.