UD Desk

UD Desk

സത്താര്‍

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഉമ്മാലിയുടേയും മകനും ആലംപാടി യതീംഖാനക്കടുത്ത് താമസക്കാരനുമായ ചെത്തു എന്ന സത്താര്‍ (57) അന്തരിച്ചു. നേരത്തെ കൂലിത്തൊഴിലാളിയായിരുന്നു. ഭാര്യ:...

ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

കാസര്‍കോട്: ദേശീയപാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണങ്കൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍...

പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

കാഞ്ഞങ്ങാട്: കൊന്നക്കാട് പാണത്തൂര്‍ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായി. ഇന്നു രാവിലെ 7.50 നാണ് സംഭവം. പാണത്തൂര്‍ കൊല്ലപ്പള്ളിയിലും മാലോം വില്ലേജിലെ മുട്ടോംകടവ്, വാഴത്തട്ട്, കൊന്നക്കാട്, വള്ളിക്കടവ്, മാലോം, പുഞ്ച...

അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

ഉപ്പള: പ്രവാസിയായ മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി അന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക്...

സി.എം.അബ്ദുള്ള ഹാജി

കുണ്ടംകുഴി: കുണ്ടംകുഴിയിലെ മലഞ്ചരക്ക് വ്യാപാരി മരുതടുക്കം ചേടിക്കുണ്ടിലെ സി.എം.അബ്ദുള്ള ഹാജി (76) അന്തരിച്ചു. ആസിയയാണ് ഭാര്യ. മക്കള്‍: സി.ടി.മുഹമ്മദ്, മുസ്തഫ (ബി.ആര്‍.ക്യു കാസര്‍കോട്), ബീഫാത്തിമ. മരുമക്കള്‍: സുലൈമാന്‍...

അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

സ്വന്തമായി ഒരു വനം സൃഷ്ടിച്ച് ലോകത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് മലയാളിയും കാസര്‍കോട്ടുകാരനുമായ അബ്ദുല്‍ കരീം. കാലം ആവശ്യപ്പെടുന്ന, അല്ലെങ്കില്‍ കാലത്തിന് ആവശ്യമായ ഈ പ്രവൃത്തി അതു...

ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

ട്രോളിങ്ങ് നിരോധനം വന്നതോടെ മത്സ്യത്തിന് വലിയ ഡിമാന്റാണ്. ഇത് മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അഴുകിയതും രാസപദാര്‍ത്ഥങ്ങള്‍ ഇട്ടതുമായ മത്സ്യം സംസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന്...

ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

തളങ്കര: നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹസന്റെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് തളങ്കര പള്ളിക്കാല്‍ വാര്‍ഡ് കമ്മിറ്റി കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്‌ബോള്‍...

എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

കാസര്‍കോട്: എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖല കമ്മിറ്റികള്‍ മുഖേന ശേഖരിച്ച ഫണ്ടുകള്‍ രണ്ട് മേഖലകള്‍ തിരിച്ച് സ്വീകരിക്കല്‍ ആരംഭിച്ചു. തെക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ മേഖലയുടെ...

ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കൊല്ലമ്പാടി അറഫ റോഡിലെ പരേതനായ അബ്ദുല്‍റഹ്‌മാന്റെയും സഫിയയുടേയും മകന്‍ അദ്‌നാന്‍ (24) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ...

Page 1 of 2215 1 2 2,215

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

സത്താര്‍

ARCHIVES

June 2022
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.