Tuesday, August 4, 2020
UD Desk

UD Desk

കോവിഡ് ഭീതിമൂലം മാനസികസംഘര്‍ഷത്തിലായിരുന്ന ഗൃഹനാഥന്‍ കുളത്തില്‍ മരിച്ച നിലയില്‍

ബന്തടുക്ക: കോവിഡ് ഭീതിമൂലം മാനസികസംഘര്‍ഷത്തിലായിരുന്ന ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂല തലപ്പള്ളത്തെ പരേതനായ നാരായണഭട്ട്-ജി. ജയലക്ഷ്മി ദമ്പതികളുടെ മകന്‍ സുബ്രഹ്മണ്യഭട്ട്(50) ആണ് മരിച്ചത്....

കോവിഡ്-19 ഉം ടെസ്റ്റുകളും

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അഥവാ സാര്‍സ്- കോവ്-2 (SARS COV2) വൈറസിനെ പറ്റി ലോകമറിഞ്ഞുതുടങ്ങിയത് 2019 ഡിസംബര്‍ മാസം അവസാനത്തോടെയാണ്. ഇതിനു പിന്നാലെ...

ഐ.എം.എയുടെ പ്രവര്‍ത്തനം മാതൃകാപരം-മന്ത്രി

കാഞ്ഞങ്ങാട്: രാജ്യം കോവിഡിന്റെ പിടിയില്‍ അകപ്പെട്ട ഈ സമയത്ത് സന്നദ്ധ സംഘടനകളില്‍ ഐ.എം.എയുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകാപരമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖന്‍. മാവുങ്കാല്‍ പാണത്തൂര്‍...

മസ്ജിദുല്‍ ആയിഷയുടെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു

കാസര്‍കോട്: കല്ലക്കട്ട ഇസ്ലാമിക് സെന്ററിനു കീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന മസ്ജിദുല്‍ ആയിഷയുടെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു. പള്ളി നിര്‍മ്മിക്കാനായി ഗള്‍ഫ് വ്യവസായി...

സീനിയര്‍ മെക്കാനിക്ക് അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വാമി ഗ്യാരേജിലെ സീനിയര്‍ മെക്കാനിക്ക് വിദ്യാനഗര്‍ ടാഗോര്‍ കോളേജിന് സമീപത്തെ രാജശ്രീ നിവാസിലെ കെ. ഭാസ്‌ക്കരന്‍ (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ജനറല്‍ ആസ്പത്രിയില്‍...

വിവാഹം ചെയ്യാന്‍ പെണ്‍കുട്ടിയെ കണ്ടെത്താത്തത് ബന്ധുക്കളോടുള്ള വൈരാഗ്യം കൂട്ടി; അമ്മയെ കൊല്ലാനും പദ്ധതിയിട്ടു; മാതൃസഹോദരങ്ങളെ കൂട്ടക്കൊല ചെയ്ത ഉദയയെ പ്രേരിപ്പിച്ച കാരണം ഞെട്ടിപ്പിക്കുന്നത്

കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് പരിധിയിലെ ബായാര്‍ കന്യാലയില്‍ മാതൃസഹോദരങ്ങളായ നാലുപേരെ കൂട്ടക്കൊല ചെയ്യാന്‍ പ്രതി ഉദയനെ(40) പ്രേരിപ്പിച്ച കാരണം വിവാഹം ചെയ്യാനുള്ള സാഹചര്യം ബന്ധുക്കള്‍ ചെയ്തുകൊടുക്കാത്തതിലുള്ള വൈരാഗ്യമാണെന്ന്...

ആസ്പത്രിയിലെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: ആസ്പത്രിയില്‍ പരിശോധനക്കെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ ടി. അമ്പുഞ്ഞി (52)യാണ് മരിച്ചത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സഹോദരനോടൊപ്പം ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയില്‍ എത്തിയതായിരുന്നു....

കാസര്‍കോട്ട് ചൊവ്വാഴ്ചയും കോവിഡ് മരണം; സമ്പര്‍ക്കവ്യാപനത്തോടൊപ്പം മരണസംഖ്യ ഏറുന്നതില്‍ ആശങ്ക

കാസര്‍കോട്: ജില്ലയില്‍ ഇന്നും കോവിഡ് മരണം. പരിയാരത്ത് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ എ.പി. അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു....

രാമക്ഷേത്ര തറക്കല്ലിടല്‍: ബുധനാഴ്ച ശുഭമുഹൂര്‍ത്തമല്ലെന്ന് സ്വാമി പറഞ്ഞിരുന്നു, മോദിജി ഇത് ലംഘിച്ചതാണ് നേതാക്കള്‍ക്കും ക്ഷേത്ര പുരോഹിതര്‍ക്കും കോവിഡ് ബാധിക്കാന്‍ കാരണം; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

ദില്ലി: ഓഗസ്റ്റ് അഞ്ച് ശുഭമുഹൂര്‍ത്തമല്ലെന്ന് ദ്വാരക പീഠത്തിലെ ശങ്കരാചാര്യ സ്വാമികള്‍ പറഞ്ഞതാണെന്നും മോദിയുടെ സൗകര്യത്തിനാണ് അഞ്ചിന് തന്നെ തറക്കല്ലിടുന്നതെന്നും കോണ്‍ഗ്രസ് സമുന്നതനേതാവ് ദിഗ് വിജയ് സിംഗ്. സനാതനധര്‍മത്തിന്റെ...

Page 2 of 838 1 2 3 838

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31