UD Desk

UD Desk

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറി-മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടതെന്നും അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കുറേ നാളായി പ്രതികാരപക്ഷത്തെപോലെയാണ് പ്രവര്‍ത്തിക്കുന്നത്....

നാടക കലാകാരന്‍ കെ. കുമാരന്‍ നായര്‍ അന്തരിച്ചു

പെരിയ: നാടക കലാകാരന്‍ ചാലിങ്കാല്‍ കല്ലുമാളത്തിലെ കെ. കുമാരന്‍ നായര്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. കുമാരന്‍...

ഷാഹുല്‍ ഹമീദ് ബാഖവി; ആദര്‍ശ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ചാലകശക്തി

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വവും സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ നിറസാന്നിധ്യവും പണ്ഡിതനും പ്രബോധകനുമായ ഉസ്താദ് ഷാഹുല്‍ഹമീദ് ബാഖവി ശാന്തപുരവും യാത്രയായി. ആദര്‍ശ പ്രസ്ഥാന രംഗത്ത്...

പേടിക്കണം പുതിയ വൈറസിനെ

കോവിഡ് വീണ്ടും തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് എല്ലായിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഴയതുപോലെ അടച്ചിടല്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യം വരെ ആലോചിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത്...

മുസ്ലിം ലീഗ് നേതാവ് സി. കെ ഹസൈനാര്‍ ഹാജി അന്തരിച്ചു

പള്ളങ്കോട്: ദീര്‍ഘകാലം പള്ളങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന സി.കെ ഹസൈനാര്‍ ഹാജി (69) അന്തരിച്ചു. പള്ളങ്കോട് മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. വിവിധ സ്‌കൂളുകളില്‍ പി.ടി.എ...

ട്രെയിനില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മംഗളൂരു-ചെന്നൈ മെയിലില്‍ കടത്തുകയായിരുന്ന 38 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ചിപ്പാറിലെ അബ്ദുല്‍അര്‍ഷാദി(19)നെയാണ് റെയില്‍വേ എസ്.ഐ മോഹനന്‍ അറസ്റ്റ്...

മുഹമ്മദ് ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തു, ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് അനില്‍ കുംബ്ലെ

മുംബൈ: ടീമിന്റെ പ്രധാന പേസ് കുന്തമുന മുഹമ്മദ് ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാവ് കിംഗ്‌സ് പരിശീലകന്‍ അനില്‍ കുംബ്ലെ. ഒരു മാസത്തിലധികമായി പരിക്കുമൂലം പുറത്തിരിക്കുന്ന ഷമി ഉടന്‍...

ഏകീകൃത സിവില്‍ കോഡ് എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ബുദ്ധിജീവികള്‍ പഠിക്കണം; കേന്ദ്രം നടപ്പാക്കാനിരിക്കുന്ന യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് നിയമനിര്‍മാണത്തിന് വേണ്ടി വാദിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡിനെ...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തട്ടുകടയില്‍ കയറി ദോശ ചുട്ട് നടി ഖുഷ്ബു

ചെന്നൈ: തട്ടുകടയില്‍ കയറി ദോശ ചുട്ട് വോട്ട് തേടി ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ഖുഷ്ബു സുന്ദര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ് ഖുഷ്ബു തട്ടുകടയില്‍ കയറി ദോശ ചുട്ടത്....

ഭൂമി, വെള്ളം, തീ, വായു, ആകാശം; ചെന്നൈയ്ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സും പുതിയ ജേഴ്‌സി പുറത്തിറക്കി

മുംബൈ: ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് 14ാം സീസണിന് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ജേഴ്‌സി പുറത്തിറക്കി. മുംബൈ ഇന്ത്യന്‍സ് സ്‌കിപ്പര്‍ രോഹിത് ശര്‍മ്മയുടെ...

Page 832 of 1259 1 831 832 833 1,259

Recent Comments

No comments to show.