UD Desk

UD Desk

മലയാളത്തില്‍ നായികയാകാന്‍ സണ്ണി ലിയോണ്‍; ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നു. ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികാവേഷത്തിലെത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന...

കൊല്‍ക്കത്തയില്‍ ചരിത്രം സൃഷ്ടിച്ച് മലബാറിയന്‍സ്; ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലേക്ക്; ഗോകുലം കേരള എഫ്.സിക്ക് ഐലീഗ് കിരീടം

കൊല്‍ക്കത്ത: ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെത്തിച്ച് ഗോകുലം കേരള എഫ് സി. ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തില്‍ മണിപ്പൂര്‍ ക്ലബ് ആയ ട്രാവു എഫിസിയെ ഒന്നിനെതിരെ...

വിമാനത്താവളത്തിലെ വിചിത്രാനുഭവങ്ങള്‍!

ഗ്ലാസ്‌ഗോയിലേക്കുള്ള എന്റെ യാത്രതുടങ്ങിയത് മംഗലാപുരത്ത് നിന്നായിരുന്നു. മനസ്സു നിറയെ സ്‌കോട്‌ലാന്റിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. മുമ്പ് എഴുതിയത് പോലെ മംഗളൂരു-മുംബൈ-ലണ്ടണ്‍-ഗ്ലാസ്‌ഗോ റൂട്ട് എളുപ്പമായത് കൊണ്ട് തിരഞ്ഞെടുത്തു. മുംബൈയില്‍ നിന്നും...

ജില്ലയില്‍ ശനിയാഴ്ച 78 പേര്‍ക്ക് കൂടി കോവിഡ്; 86 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 86 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1080 പേരാണ്...

സംസ്ഥാനത്ത് 2055 പേര്‍ക്ക് കൂടി കോവിഡ്; 2084 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166,...

കെ.എ. അബ്ദുല്ല

പള്ളത്തിങ്കാല്‍: മലയോരത്തെ പഴയകാല വ്യാപാരി പള്ളത്തിങ്കാല്‍ ചെമ്മനാട് സ്റ്റോര്‍സ് ഉടമ കെ.എ. അബ്ദുല്ല (72) അന്തരിച്ചു. ചെമ്മനാട് കപ്പണയടുക്കം സ്വദേശിയാണ്. 50 വര്‍ഷത്തിലേറെയായി വ്യാപാരം നടത്തിവരികയാണ്. പള്ളത്തിങ്കാല്‍...

പി.കെ. ഷുക്കൂര്‍ ഹാജി

കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവും പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പാറക്കടവത്ത് പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി(68)അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസമായി...

ബി.എസ്.സി ഫുഡ് ടെക്‌നോളജി: ആദ്യ മൂന്നുറാങ്കുകള്‍ മംഗളൂരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്

മംഗളൂരു: 2017-20 മംഗളൂരു സര്‍വ്വകലാശാലാ വിഭാഗം ബി.എസ്.സി ഫുഡ് ടെക്‌നോളജിയില്‍ ആദ്യ മൂന്നുറാങ്കുകള്‍ പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് മംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. മലപ്പുറം ആനക്കയം മുഹമ്മദ്...

ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം-എ.കെ.ഡി.എ.

കാസര്‍കോട്: ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, അടിക്കടി ഭേദഗതി ചെയ്യുന്നത് ഒഴിവാക്കുക, അന്യ സംസ്ഥാനത്ത് നിന്നും നികുതി വെട്ടിച്ച് നിത്യോപയോഗ സാധനങ്ങള്‍ ജില്ലയില്‍ എത്തിക്കുന്നത് തടയുക തുടങ്ങിയ...

പിടികിട്ടാപുള്ളികള്‍ക്കായി തിരച്ചില്‍; 13 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ പിടികൂടാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ...

Page 833 of 1259 1 832 833 834 1,259

Recent Comments

No comments to show.