UD Desk

UD Desk

ഉദുമ സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: ഉദുമ കൊപ്പല്‍ സ്വദേശി ദുബായിയില്‍ മരിച്ചു. കൊപ്പല്‍ കടപ്പുറം റോഡിലെ ഇബ്രാഹിം(79) ആണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ പാക്യാര. മക്കള്‍: അഷ്‌റഫ് കൊപ്പല്‍, സാജിദ്, ഇര്‍ഷാദ്(ദുബായ്)....

മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

പൈവളിഗെ: പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ബായാര്‍ പദവ് സ്വദേശിയും പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയുമായ ആസിഫ് ജവാദി(29)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച...

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മുള്ളേരിയ: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാടകം 13-ാം മൈല്‍ മേര്‍ക്കള സ്വദേശിനിയും കൊളത്തൂരിലെ കെ.എം സതീഷ് ചന്ദ്രന്റെ ഭാര്യയുമായ ലാവണ്യ (23)യാണ് മരിച്ചത്....

വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി ചിഹ്നം വലുത് യു.ഡി.എഫ് ചിഹ്നം ചെറുത് പരാതി ഉയര്‍ന്നതോടെ പരിശോധന നിര്‍ത്തിവെച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡത്തിലെ യു.ഡി.എഫിന്റെ ചിഹ്നം ചെറുതായും ബി.ജെ.പി ചിഹ്നം വലുതായും രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് വോട്ടിംഗ്...

മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു; ഭാര്യക്ക് പരിക്ക്

ബണ്ട്വാള്‍: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍ കോഡാജെ റോഡ് വളവില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണിയില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന കാറും...

അരക്കോടി രൂപയിലധികം അനധികൃത സ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

രാജപുരം: അരക്കോടി രൂപയിലേറെ അനധികൃതസ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കള്ളാറിലെ ഇസ്മായില്‍ അഹമ്മദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സ്പൈസസ് ജെറ്റിന്റെ എസ്.ജി 146...

പെരിയ ഇരട്ടക്കൊല; എ. പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. ജയിലില്‍ കഴിയുന്ന പ്രതികളെ...

കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍

പയ്യന്നൂര്‍: കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് (36)...

കൈത്താങ്ങായ് ജനമൈത്രി പൊലീസ്; നിര്‍ധന വീട്ടില്‍ വെളിച്ചമെത്തി

ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. മാവിനക്കട്ട പള്ളത്തുമൂലയിലെ മൊയ്തുവിനും കുടുംബത്തിനും ഇതോടെ ഇരുട്ടില്‍ നിന്ന് മോചനമായി. ആറുവര്‍ഷത്തോളം വാടക വീട്ടില്‍...

കടുമേനി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണനെ (49) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായ...

Page 834 of 1259 1 833 834 835 1,259

Recent Comments

No comments to show.