UD Desk

UD Desk

ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി യുവേഫ; ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ഉപേക്ഷിക്കുന്നു

ന്യോണ്‍: ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുവേഫ ഒഴിവാക്കുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടയാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പിലാക്കിയിരുന്ന...

രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് 3 സൈനികര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഗംഗാനഗര്‍ ജില്ലയിലെ രാജിയസര്‍ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, അതിന് വേണ്ടിയാണ് വിഷു കിറ്റും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരിയും പെന്‍ഷനും തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുന്നത്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ആറിന് മുമ്പ് വിഷു...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവിന് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടി; സാങ്കേതിക പിഴവാണെന്ന് ജില്ലാ കലക്ടര്‍

തൃശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദുവിന് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ ഡ്യൂട്ടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ്...

ചെറുപുഴയില്‍ അമ്പതുകാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയല്‍വാസി ഒളിവില്‍

ചെറുപുഴ: ചെറുപുഴയില്‍ അമ്പതുകാരനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. ചെറുപുഴ കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ അയല്‍വാസിയായ വാടാതുരുത്തേല്‍ ടോമിയാണ്...

മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ സ്വകാര്യബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തുമരിച്ചു, ബസ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

സുള്ള്യ: മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ നെല്ലിയാടിയില്‍ സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കുന്താപുരത്തുനിന്ന് ശ്രീ ദുര്‍ഗ...

കേരളത്തില്‍ 77 സീറ്റുമായി പിണറായി തന്നെ ഭരണത്തിലേറും; ബംഗാളില്‍ മമത തുടരും; തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-ഇടത് സഖ്യം, രണ്ടിടത്ത് എന്‍ഡിഎ അധികാരത്തിലേക്ക്; ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ ഫലം പുറത്ത്

ന്യൂഡെല്‍ഹി: കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ ഫലം. ഇടതുപക്ഷം 77 സീറ്റ് നേടി അധികാരത്തിലേറുമെന്നാണ് സര്‍വെ പറയുന്നത്. കേരളത്തില്‍ ഇതുവരെ...

ഖത്തര്‍ എയര്‍വേഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ദോഹ: യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഖത്തര്‍ എയര്‍വേഴ്‌സ് ഒഴിവാക്കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍.ടി-പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി....

കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫെന്ന് സര്‍വേ റിപോര്‍ട്ട്

തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് നിരവധി സര്‍വെ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി മറ്റൊരു റിപോര്‍ട്ട് കൂടി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും മികച്ച മുന്നണി...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്ന് റോഡ് ഷോ നടത്തി

കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കള ജംഗ്ഷനില്‍ നിന്നുമാണ് റോഡ്...

Page 838 of 1259 1 837 838 839 1,259

Recent Comments

No comments to show.